കുംഭമേളയിൽ പുണ്യസ്നാനം നടത്തി നടി സംയുക്ത

കുംഭമേളയിൽ പുണ്യസ്നാനം നടത്തി നടി സംയുക്ത

ലോകത്തിലെ ഏറ്റവും വലിയ തീര്‍ഥാടക സംഗമമായ കുംഭമേളയിൽ പുണ്യസ്നാനം നടത്തി നടി സംയുക്ത. ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ നടക്കുന്ന മഹാകുംഭമേളയിൽ കോടി കോടിക്കണക്കിനാളുകളാണ് പങ്കെടുക്കാനായി എത്തുന്നത്. ഇതിനോടകം രാഷ്ട്രീയ നേതാക്കളും സെലിബ്രറ്റികളുമെല്ലാം എത്തിയിട്ടുണ്ട്.

ത്രിവേണി സംഗമത്തില്‍ മുങ്ങി സ്നാനം ചെയ്തതിന്റെ ചിത്രങ്ങള്‍ നടി തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. വിശാലമായ സംസ്കാരത്തെ വിലമതിക്കുന്നു എന്നാണ് സ്നാനത്തിനു ശേഷം സംയുക്ത കുറിച്ചത്.

ലോകത്തിലെ ഏറ്റവും വലിയ തീര്‍ഥാടക സംഗമമായ കുംഭമേളയിൽ പുണ്യസ്നാനം നടത്തി നടി സംയുക്ത. ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ നടക്കുന്ന മഹാകുംഭമേളയിൽ കോടി കോടിക്കണക്കിനാളുകളാണ് പങ്കെടുക്കാനായി എത്തുന്നത്. ഇതിനോടകം രാഷ്ട്രീയ നേതാക്കളും സെലിബ്രറ്റികളുമെല്ലാം എത്തിയിട്ടുണ്ട്. [Actress Samyukta]

ത്രിവേണി സംഗമത്തില്‍ മുങ്ങി സ്നാനം ചെയ്തതിന്റെ ചിത്രങ്ങള്‍ നടി തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. വിശാലമായ സംസ്കാരത്തെ വിലമതിക്കുന്നു എന്നാണ് സ്നാനത്തിനു ശേഷം സംയുക്ത കുറിച്ചത്.