Kerala Exit Poll Results
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ എക്‌സിറ്റ് പോളുകള്‍ പുറത്തുവിട്ടു. ജനവിധി എന്തായിരിക്കുമെന്ന ഏകദേശ സൂചനയാണ് എക്‌സിറ്റ് പോളുകള്‍ നല്‍കുക. ബിജെപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ തുടര്‍ച്ചയായ മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന സൂചനയാണ് വിവിധ എക്‌സിറ്റ് പോളുകള്‍ നല്‍കുന്നത്.

ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ, ടുഡേയ്‌സ് ചാണക്യ, ടൈംസ് നൗ-ഇടിജി, സി വോട്ടര്‍, സിഎസ്ഡിഎസ് ലോക്‌നിധി തുടങ്ങിയവ എക്‌സിറ്റ് പോളുകള്‍ പുറത്തുവിടുന്നുണ്ട്. അതേസമയം എക്‌സിറ്റ് പോളുകള്‍ പുറത്തുവിടാലും യഥാര്‍ത്ഥ ഫലത്തിനായി ജൂണ്‍ നാല് വരെ കാത്തിരിക്കേണ്ടി വരും.