‘ടാസ്‌ക്‌സ്’ ചാറ്റ്‌ജിപിടിയിൽ പുതിയ ഫീച്ചർ
സാധാരണ റിമൈന്റര്‍ ആപ്പുകളെ പോലെ ദിവസേന റിമൈന്ററുകള്‍ നല്‍കാന്‍ ചാറ്റ് ജി.പി.ടിയ്ക്ക് സാധിക്കും. റിമൈന്ററുകള്‍ക്ക് പുറമെ കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാനുള്ള നിര്‍ദേശവും നേരത്തെ പറഞ്ഞുവെക്കാം. ഇതുമായി ബന്ധപ്പെട്ട് ഓപ്പണ്‍ എഐ ഒരു ഡെമോ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
ദിവസേനയുള്ള വാര്‍ത്തകള്‍ അറിയാനും, ഓഹരി നിരക്കുകള്‍ അറിയിക്കാനും ചാറ്റ് ജി.പി.ടിയെ ഉപയോഗിക്കാനാവും.മറ്റൊരു ആപ്പിന്റെ സഹായമില്ലാതെ ഈ ജോലികളെല്ലാം ചാറ്റ് ജി.പി.ടിയില്‍ തന്നെ സാധിക്കുമെന്നതാണ് പ്രത്യേകത. നിലവില്‍ ചാറ്റ് ജി.പി.ടിയുടെ സബ്‌സ്‌ക്രിപ്ഷന്‍ എടുത്തവര്‍ക്ക് മാത്രമേ ഈ സൗകര്യം ലഭിക്കൂ. സൗജന്യ ഉപഭോക്താക്കള്‍ ഇനിയും കാത്തിരിക്കേണ്ടി വരും.
News link: https://anweshanam.com/929330/air-kerala-to-take-off-in-june-first-service-from-kochi/?utm_source=socialpromo&utm_medium=whatsapp
Join our WhatsApp Group: https://anweshanam.com/wagroup