ഏഴാം ക്ലാസുകാരിക്ക് ക്ലാസ് മുറിയിൽ പാമ്പ് കടിയേറ്റു.

ക്ലാസ് മുറിയില്‍ വെച്ച് ഏഴാം ക്ലാസുകാരിക്ക് പാമ്പ്കടിയേറ്റു

നെയ്യാറ്റിൻകര ചെങ്കൽ UP സ്‌കൂളിൽ ഏഴാം ക്ലാസുകാരിക്ക് ക്ലാസ് മുറിയിൽ പാമ്പ് കടിയേറ്റു.ക്ലാസ് മുറിയില്‍ ക്രിസ്മസ് ആഘോഷ പരിപാടികള്‍ നടക്കുന്നതിനിടെയാണ് ഏഴാം ക്ലാസില്‍ പഠിക്കുന്ന നേഹ എന്ന പെണ്‍കുട്ടിക്കാണ് പാമ്പ്കടിയേറ്റത്.വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.