ഉപതെരെഞ്ഞെടുപ്പുകൾ: ജയിച്ചത് കീഴാള പ്രതിരോധം, തോറ്റതു ഫാസിസ്റ്റു പൊള്ളവാദങ്ങൾ- റാണാ പ്രതാപ് ഉത്തർപ്രദേശിലും ബീഹാറിലും നടന്ന ലോക്സഭാ-നിയമസഭാ ഉപതെരെഞ്ഞെടുപ്പുകൾ രാജ്യത്തിന് നൽകുന്ന സന്ദേശം എന്താണ്? മതത്തിന്റെയും ജാതിയുടെയും ആഹാരത്തിന്റെയും പേരിൽ നിരാലംബരായ മനുഷ്യരെ കൊന്നു തള്ളിയ ശേഷം ശിക്ഷിക്കപ്പെടാതെ പോയ ക്രിമിനലുകളെക്കാൾ എത്രയോ ഭേദമാണ് ബീഹാറിൽ അഴിമതിയുടെ പേരിൽ ശിക്ഷ അനുഭവിക്കുന്ന ലാലു പ്രസാദും ഉത്തർ ...
Read More »Tag Archives: Latest News
Stephen Hawking, Who Examined the Universe and Explained Black Holes, Dies at 76
Stephen W. Hawking, the British theoretical physicist who overcame a devastating neurological disease to probe the greatest mysteries of the cosmos and become a globally celebrated symbol of the power of the human mind, has died at his home in ...
Read More »വെടിനിര്‍ത്തല്‍ ലംഘനം: രണ്ടു പേര് കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ പാകിസ്താന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുന്നു. ഇന്ന് രാവിലെ നടന്ന പാക് വെടിവെപ്പില്‍ രണ്ടു സാധരണക്കാര്‍ കൊല്ലപ്പെട്ടു. ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെടിവെപ്പില്‍ വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. അതിര്‍ത്തിയോട് ചേര്‍ന്ന് നിരവധി കന്നുകാലികളും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ബിഎസ്എഫ് അധികൃതര്‍ പറഞ്ഞു. 24 മണിക്കൂറിനിടെ പാക് വെടിവെപ്പില്‍ നാലു പേരാണ് മരിച്ചത്. ഇതില്‍ ഒരു ...
Read More »അതിർത്തിയിൽ ബിഎസ്എഫ് – പാക്ക് റേഞ്ചേഴ്സ് ഏറ്റുമുട്ടൽ; ഇന്ത്യൻ ജവാന് വീരമൃത്യു
ശ്രീനഗർ∙ ജമ്മു കശ്മീരിലെ രാജ്യാന്തര അതിർത്തിയിൽ പാക്കിസ്ഥാൻ റേഞ്ചേഴ്സുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ബിഎസ്എഫ് ജവാനു വീരമൃത്യു. അർനിയ – ആർഎസ് പുര സെക്ടറിൽ ബുധനാഴ്ച അർധരാത്രിയോടെ ആയിരുന്നു ആക്രമണം. മോട്ടോർ ഷെല്ലുകൾ ഉപയോഗിച്ച് പാക്കിസ്ഥാൻ നടത്തിയ ശക്തമായ ആക്രമണത്തെ ബിഎസ്എഫ് സേന ശക്തമായി ചെറുത്തുനിൽക്കുന്നതിനിടെയാണ് ബിഎസ്എഫ് ജവാന്റെ വീരമൃത്യു. പാക്കിസ്ഥാൻ റേഞ്ചേഴ്സുമായുള്ള ഏറ്റുമുട്ടൽ അർധരാത്രി കഴിഞ്ഞും ...
Read More »പോക്കറ്റുകളിൽ തീ പടർത്തി ഇന്ധനവില, വില ആരു പിടിച്ചുകെട്ടും?
തിരുവനന്തപുരം∙ ഇന്ധനവില തീ വിലയാകവേ, വില കുറയ്ക്കുന്നതിനെച്ചൊല്ലി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ തര്‍ക്കം. ഇതിനിടയില്‍പ്പെട്ട് വലയുന്നത് ജനങ്ങളും. പെട്രോളിന്റെ വില കൊച്ചിയിൽ ലീറ്ററിന് 73.97രൂപയും ഡീസലിന് 66.12 രൂപയുമായി ഉയര്‍ന്നു. ഡീസലും പെട്രോളും തമ്മിലുള്ള വില വ്യത്യാസം 7.85 രൂപയായി ചുരുങ്ങി. ജനുവരി ഒന്നിന് പെട്രോള്‍ വില 72.96ഉം ഡീസല്‍വില 63.90 ആയിരുന്നു. അതേസമയം, ...
Read More »സൈന്യത്തിന് 1,66,000 അത്യാധുനിക തോക്കുകൾ; 3547 കോടിയുടെ പദ്ധതിക്ക് അനുമതി
ന്യൂഡൽഹി∙ അതിർത്തി കാക്കുന്ന ഇന്ത്യൻ സേനാംഗങ്ങൾക്ക് മികവു കൂടിയ ആയുധങ്ങൾ ലഭ്യമാക്കുന്നതിനുള്ള പദ്ധതിക്ക് ആയുധ സംഭരണ കൗൺസിലിന്റെ (ഡിഎസി) അനുമതി. 3547 കോടി രൂപയുടെ തോക്കുകൾ വാങ്ങാനുള്ള പദ്ധതിക്കു പ്രതിരോധ മന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ ചൊവ്വാഴ്ച ചേർന്ന യോഗമാണ് അംഗീകാരം നൽകിയത്. ഇതോടെ, ഇന്ത്യൻ സായുധ സേനകളുടെ 11 വർഷം പഴക്കമുള്ള ആവശ്യമാണ് പൂവണിയുന്നത്. ...
Read More »പൂഞ്ചിൽ പാക്ക് വെടിവയ്പ്പ്; സൈനിക ഉദ്യോഗസ്ഥനു പരുക്ക്
ജമ്മു∙ ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ നിയന്ത്രണരേഖയ്ക്കു സമീപം ഇന്ത്യൻ പോസ്റ്റുകൾക്കുനേരെ പാക്കിസ്ഥാൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു. ആക്രമണത്തിൽ സൈന്യത്തിലെ ക്യാപ്റ്റനു പരുക്കേറ്റു. സൈന്യം ഉടൻതന്നെ തിരിച്ചടിച്ചെന്നും സുരക്ഷാ ഉദ്യോഗസ്ഥൻ അറിയിച്ചു. പരുക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയിലാക്കി. ചൊവ്വാഴ്ച വൈകുന്നേരം ആരംഭിച്ച വെടിനിർത്തൽ കരാർ ലംഘനം രാത്രി വൈകിയും തുടർന്നു. കഴിഞ്ഞ ദിവസം പൂഞ്ചിൽ ഇന്ത്യ ...
Read More »‘പത്മാവത്’ നിരോധിച്ചതിനെതിരെ നിർമാതാക്കൾ സുപ്രീംകോടതിയിൽ
ന്യൂഡൽഹി∙ നാലു സംസ്ഥാനങ്ങളിൽ ‘പത്മാവത്’ സിനിമ നിരോധിച്ച നടപടി നീക്കണമെന്നാവശ്യപ്പെട്ട് നിർമാതാക്കൾ സുപ്രീംകോടതിയെ സമീപിച്ചു. സിനിമയുടെ നിർമാതാക്കളായ വിയകോം സമർപ്പിച്ച ഹർജി നാളെ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സിനിമയുടെ പേരും വിവാദരംഗങ്ങളും മാറ്റണം എന്നതടക്കം സെൻസർ ബോർഡിന്റെ നിർദേശങ്ങൾ പാലിച്ചിട്ടും റിലീസ് തടയുന്നുവെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. നിരോധനം നീക്കി ...
Read More »ശ്രീജിത്തിന് നീതി ഇനി എത്ര കാതം അകലെ
ഒരു കുടുംബത്തിന്റെ തകര്‍ച്ചയ്ക്ക് കാരണം ഈ ഭരണകൂടമാണ്’. സഹോദരന്റെ കസ്റ്റഡി മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ രണ്ടരവര്‍ഷത്തിലേറെയായി സെക്രട്ടേറിയേറ്റിനു മുന്നില്‍ നിരാഹാരം അനുഷ്ഠിക്കുന്ന ശ്രീജിത്തിന്റെ വാക്കുകളാണിത്. ഒന്നുകില്‍ നീതി അല്ലെങ്കില്‍ മരണം എന്നുറപ്പിച്ചാണ് താന്‍ ഇവിടേക്ക് വന്നതെന്നും ശ്രീജിത്ത് പറയുന്നു. പാറശ്ശാല പോലീസ് കസ്റ്റഡിയിലിരിക്കെയാണ് ശ്രീജിത്തിന്റെ സഹോദരന് ശ്രീജിവ് മരിക്കുന്നത്. ഇന്ന് ശ്രീജിത്തിന്റെ ആവശ്യം ...
Read More »ശ്രീജീവിന്റെ മരണം:ഡിജിപിയെ വിളിച്ച് വരുത്തുമെന്ന് മനുഷ്യാവകാശ കമ്മീഷന്
കോഴിക്കോട്: ശ്രീജീവിന്റെ മരണത്തില്‍ ആവശ്യമെങ്കില്‍ ഡിജിപിയെ വിളിച്ച് വിശദീകരണം തേടുമെന്ന് മനുഷ്യാവകാശ കമ്മീഷന് ആക്ടിങ് ചെയര്മാന് പി.മോഹന്‍ദാസ്. കേസില്‍ സിബിഐ അന്വേഷണമാണ് നല്ലത്. സിബിഐ അന്വേഷണത്തിന് കമ്മീഷനും ശുപാര്‍ശ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെത്തിയാലുടന്‍ കേസിന്റെ ഫയല്‍ വിളിച്ച് വരുത്തി പരിശോധിക്കുമെന്ന് മോഹന്‍ദാസ് പറഞ്ഞു. ദേശീയ മനുഷ്യാവകാശക്കമ്മീഷന് പോലും കസ്റ്റഡിമരണത്തെ അതീവഗുരുതരമായാണ് കണക്കാക്കുന്നത്. അങ്ങനെയുള്ള സംഭവങ്ങളില്‍ ...
Read More »