ഉമയെ അഭിനന്ദിക്കുന്നു: എ.എന്‍ രാധാകൃഷ്ണന്‍

കൊച്ചഇ: തൃക്കാക്കരയില്‍ വന്‍ വിജയത്തിലേക്ക് പോകുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിനെ അഭിനന്ദിക്കുവെന്ന് ബിജെപി സ്ഥാനാര്‍ത്ഥി എ.എന്‍ രാധാകൃഷ്ണന്‍.

ഉമയെ അഭിനന്ദിക്കുന്നു: എ.എന്‍ രാധാകൃഷ്ണന്‍

കൊച്ചഇ: തൃക്കാക്കരയില്‍ വന്‍ വിജയത്തിലേക്ക് പോകുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിനെ അഭിനന്ദിക്കുവെന്ന് ബിജെപി സ്ഥാനാര്‍ത്ഥി എ.എന്‍ രാധാകൃഷ്ണന്‍.

പി.ടി തോമസിന്റെ വിയോഗത്തിനു ശേഷം ഉണ്ടായ തിരഞ്ഞെടുപ്പാണ്. അതിന്റെ പ്രതിഫലനമുണ്ടാകും

പി.സി ജോര്‍ജ് ഫാക്ടര്‍ ഇഫക്‌ട് ആയില്ലെന്ന് പറയാനാവില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ മികച്ച പ്രകടനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ആകെ എണ്ണിക്കഴിഞ്ഞ വോട്ടില്‍ 54% വോട്ട് ഉമ തോമസ് നേടിക്കഴിഞ്ഞു. 34.74% വോട്ട് എല്‍.ഡി.എഫ് നേടി.ബിജെപി 10% വോട്ട് സ്വന്തമാക്കി. എന്നാല്‍ നോട്ട നോട്ട 0.8% നേടി. കക്ഷി രഹിതര്‍ എല്ലാവരും കൂടി ഒരു ശതമാനത്തില്‍ താഴെയാണ് വോട്ട് നേടിയത്.