Home / Tag Archives: Kerala

Tag Archives: Kerala

ചെങ്ങന്നൂരിലെ ഡി.വിജയകുമാറിന്റെ സ്ഥാനാർത്ഥിത്വം: ഞെട്ടിയത് ബി.ജെ.പി.

ചെങ്ങന്നൂരിലെ ഡി.വിജയകുമാറിന്റെ സ്ഥാനാർത്ഥിത്വം: ഞെട്ടിയത് ബി.ജെ.പി.

Kerala ചെങ്ങന്നൂർ: ചെങ്ങന്നൂർ   ഉപതെരഞ്ഞെടുപ്പിൽ മതേതര വിരുദ്ധ വോട്ടുകൾ സമാഹരിച്ചു നേട്ടം കൊയ്യാമെന്ന ബി.ജെ.പിയുടെ സ്വപ്നങ്ങൾക്കേറ്റ കനത്ത തിരിച്ചടിയാണ് യു.ഡി.എഫ്. സ്ഥാനാർത്ഥിയായി ഡി.വിജയകുമാറിന്റെ രംഗപ്രവേശം. ചെങ്ങന്നൂരിന്റെ ഓരോ സ്പന്ദനവും തിരിച്ചറിയുന്ന ജനനേതാവെന്ന മേൽവിലാസമുള്ള വിജയകുമാറിന്റെ വരവ് എൽ.ഡി.എഫിന്റെയും സംഘപരിവാറിന്റെയും നെഞ്ചിടിപ്പ് കൂട്ടുന്നു. അയ്യപ്പസേവാസംഘത്തിന്റെ അഖിലേന്ത്യാ ഉപാധ്യക്ഷൻ കൂടിയായ വിജയകുമാർ യു.ഡി.എഫ്. സ്ഥാനാർഥി ആയതോടെ ഹിന്ദുത്വ വോട്ടിൽ ...

Read More »

14 കാരന്റെ കൊലപാതകം: അച്ഛനേയും ബന്ധുക്കളേയും ചോദ്യം ചെയ്യും

14 കാരന്റെ കൊലപാതകം: അച്ഛനേയും ബന്ധുക്കളേയും ചോദ്യം ചെയ്യും

കൊല്ലം: ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ പതിന്നാലുകാരനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുട്ടിയുടെ അച്ഛനേയും സഹോദരിയേയും മറ്റ് ബന്ധുക്കളേയും ചോദ്യം ചെയ്യും. കുട്ടിയുടെ അമ്മ ജയമോള്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. കൊലപാതകം താനൊറ്റയ്ക്കാണ് ചെയ്തതെന്ന മൊഴിയില്‍ ഇവര്‍ ഉറച്ചുനില്‍ക്കുകയാണ്. എന്നാല്‍ ഈ വാദം പൂര്‍ണമായി വിശ്വസിക്കാന്‍ പോലീസിനാകുന്നില്ല. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് മകനെ കൊലപ്പെടുത്തിയതെന്ന് ഇവര്‍ പോലീസിനോട് ...

Read More »

പോക്കറ്റുകളിൽ തീ പടർത്തി ഇന്ധനവില, വില ആരു പിടിച്ചുകെട്ടും?

പോക്കറ്റുകളിൽ തീ പടർത്തി ഇന്ധനവില, വില ആരു പിടിച്ചുകെട്ടും?

തിരുവനന്തപുരം∙ ഇന്ധനവില തീ വിലയാകവേ, വില കുറയ്ക്കുന്നതിനെച്ചൊല്ലി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ തര്‍ക്കം. ഇതിനിടയില്‍പ്പെട്ട് വലയുന്നത് ജനങ്ങളും. പെട്രോളിന്റെ വില കൊച്ചിയിൽ ലീറ്ററിന് 73.97രൂപയും ഡീസലിന് 66.12 രൂപയുമായി ഉയര്‍ന്നു. ഡീസലും പെട്രോളും തമ്മിലുള്ള വില വ്യത്യാസം 7.85 രൂപയായി ചുരുങ്ങി. ജനുവരി ഒന്നിന് പെട്രോള്‍ വില 72.96ഉം ഡീസല്‍വില 63.90 ആയിരുന്നു. അതേസമയം, ...

Read More »

ശ്രീജിത്തിന് നീതി ഇനി എത്ര കാതം അകലെ

ശ്രീജിത്തിന് നീതി ഇനി എത്ര കാതം അകലെ

ഒരു കുടുംബത്തിന്റെ തകര്‍ച്ചയ്ക്ക് കാരണം ഈ ഭരണകൂടമാണ്’. സഹോദരന്റെ കസ്റ്റഡി മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ രണ്ടരവര്‍ഷത്തിലേറെയായി സെക്രട്ടേറിയേറ്റിനു മുന്നില്‍ നിരാഹാരം അനുഷ്ഠിക്കുന്ന ശ്രീജിത്തിന്റെ വാക്കുകളാണിത്. ഒന്നുകില്‍ നീതി അല്ലെങ്കില്‍ മരണം എന്നുറപ്പിച്ചാണ് താന്‍ ഇവിടേക്ക് വന്നതെന്നും ശ്രീജിത്ത് പറയുന്നു. പാറശ്ശാല പോലീസ് കസ്റ്റഡിയിലിരിക്കെയാണ് ശ്രീജിത്തിന്റെ സഹോദരന്‍ ശ്രീജിവ് മരിക്കുന്നത്. ഇന്ന് ശ്രീജിത്തിന്റെ ആവശ്യം ...

Read More »

ശ്രീജീവിന്റെ മരണം:ഡിജിപിയെ വിളിച്ച് വരുത്തുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ശ്രീജീവിന്റെ മരണം:ഡിജിപിയെ വിളിച്ച് വരുത്തുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കോഴിക്കോട്: ശ്രീജീവിന്റെ മരണത്തില്‍ ആവശ്യമെങ്കില്‍ ഡിജിപിയെ വിളിച്ച് വിശദീകരണം തേടുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി.മോഹന്‍ദാസ്. കേസില്‍ സിബിഐ അന്വേഷണമാണ് നല്ലത്. സിബിഐ അന്വേഷണത്തിന് കമ്മീഷനും ശുപാര്‍ശ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെത്തിയാലുടന്‍ കേസിന്റെ ഫയല്‍ വിളിച്ച് വരുത്തി പരിശോധിക്കുമെന്ന് മോഹന്‍ദാസ് പറഞ്ഞു. ദേശീയ മനുഷ്യാവകാശക്കമ്മീഷന്‍ പോലും കസ്റ്റഡിമരണത്തെ അതീവഗുരുതരമായാണ് കണക്കാക്കുന്നത്. അങ്ങനെയുള്ള സംഭവങ്ങളില്‍ ...

Read More »

സംസ്‌കൃതം പഠിച്ചാല്‍ ബുദ്ധി കൂടുമെന്ന് അവകാശപ്പെട്ട് ഗവേഷകന്‍

സംസ്‌കൃതം പഠിച്ചാല്‍ ബുദ്ധി കൂടുമെന്ന് അവകാശപ്പെട്ട് ഗവേഷകന്‍

ന്യൂഡല്‍ഹി: സംസ്‌കൃതം പഠിച്ചാല്‍ ഓര്‍മ്മശക്തി വര്‍ധിക്കുമെന്നും ബുദ്ധിയ്ക്ക് ഉണര്‍ച്ചയുണ്ടാകുമെന്നും അവകാശപ്പെട്ട്‌ ഗവേഷണഫലം. ന്യൂറോശാസ്ത്രജ്ഞനായ ജയിംസ് ഹാര്‍ട്‌സെല്‍ ആണ് ഇതുസംബന്ധിച്ച ലേഖനം സയന്റിഫിക് അമേരിക്കന്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചത്. 

Read More »
Scroll To Top