സൈന്യം സര്‍വസജ്ജം; പൊതുജനത്തിന് ആശങ്ക വേണ്ടെന്ന് പ്രതിരോധമന്ത്രി ദഹ്റാദൂണ്‍: ചൈനയുടെ ഏത് അപ്രതീക്ഷിത നീക്കത്തെയും നേരിടാന്‍ ദോക്ലാമില്‍ ഇന്ത്യന്‍ സൈന്യം സജ്ജമാണെന്ന് പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്. എന്തു വിലകൊടുത്തും സ്വന്തം പ്രദേശങ്ങള്‍ ഇന്ത്യ സംരക്ഷിക്കുമെന്നും അവര്‍ വ്യക്തമാക്കി. ദോക്ലാമിലും അരുണാചല്‍ പ്രദേശിലും ചൈന നടത്തുന്ന കടന്നുകയറ്റശ്രമങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. സിക്കിം അതിര്‍ത്തിയായ ദോക്ലാമില്‍ ...
Read More »Category Archives: Military
വെടിനിര്‍ത്തല്‍ ലംഘനം: രണ്ടു പേര് കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ പാകിസ്താന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുന്നു. ഇന്ന് രാവിലെ നടന്ന പാക് വെടിവെപ്പില്‍ രണ്ടു സാധരണക്കാര്‍ കൊല്ലപ്പെട്ടു. ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെടിവെപ്പില്‍ വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. അതിര്‍ത്തിയോട് ചേര്‍ന്ന് നിരവധി കന്നുകാലികളും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ബിഎസ്എഫ് അധികൃതര്‍ പറഞ്ഞു. 24 മണിക്കൂറിനിടെ പാക് വെടിവെപ്പില്‍ നാലു പേരാണ് മരിച്ചത്. ഇതില്‍ ഒരു ...
Read More »അതിർത്തിയിൽ ബിഎസ്എഫ് – പാക്ക് റേഞ്ചേഴ്സ് ഏറ്റുമുട്ടൽ; ഇന്ത്യൻ ജവാന് വീരമൃത്യു
ശ്രീനഗർ∙ ജമ്മു കശ്മീരിലെ രാജ്യാന്തര അതിർത്തിയിൽ പാക്കിസ്ഥാൻ റേഞ്ചേഴ്സുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ബിഎസ്എഫ് ജവാനു വീരമൃത്യു. അർനിയ – ആർഎസ് പുര സെക്ടറിൽ ബുധനാഴ്ച അർധരാത്രിയോടെ ആയിരുന്നു ആക്രമണം. മോട്ടോർ ഷെല്ലുകൾ ഉപയോഗിച്ച് പാക്കിസ്ഥാൻ നടത്തിയ ശക്തമായ ആക്രമണത്തെ ബിഎസ്എഫ് സേന ശക്തമായി ചെറുത്തുനിൽക്കുന്നതിനിടെയാണ് ബിഎസ്എഫ് ജവാന്റെ വീരമൃത്യു. പാക്കിസ്ഥാൻ റേഞ്ചേഴ്സുമായുള്ള ഏറ്റുമുട്ടൽ അർധരാത്രി കഴിഞ്ഞും ...
Read More »സൈന്യത്തിന് 1,66,000 അത്യാധുനിക തോക്കുകൾ; 3547 കോടിയുടെ പദ്ധതിക്ക് അനുമതി
ന്യൂഡൽഹി∙ അതിർത്തി കാക്കുന്ന ഇന്ത്യൻ സേനാംഗങ്ങൾക്ക് മികവു കൂടിയ ആയുധങ്ങൾ ലഭ്യമാക്കുന്നതിനുള്ള പദ്ധതിക്ക് ആയുധ സംഭരണ കൗൺസിലിന്റെ (ഡിഎസി) അനുമതി. 3547 കോടി രൂപയുടെ തോക്കുകൾ വാങ്ങാനുള്ള പദ്ധതിക്കു പ്രതിരോധ മന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ ചൊവ്വാഴ്ച ചേർന്ന യോഗമാണ് അംഗീകാരം നൽകിയത്. ഇതോടെ, ഇന്ത്യൻ സായുധ സേനകളുടെ 11 വർഷം പഴക്കമുള്ള ആവശ്യമാണ് പൂവണിയുന്നത്. ...
Read More »പൂഞ്ചിൽ പാക്ക് വെടിവയ്പ്പ്; സൈനിക ഉദ്യോഗസ്ഥനു പരുക്ക്
ജമ്മു∙ ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ നിയന്ത്രണരേഖയ്ക്കു സമീപം ഇന്ത്യൻ പോസ്റ്റുകൾക്കുനേരെ പാക്കിസ്ഥാൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു. ആക്രമണത്തിൽ സൈന്യത്തിലെ ക്യാപ്റ്റനു പരുക്കേറ്റു. സൈന്യം ഉടൻതന്നെ തിരിച്ചടിച്ചെന്നും സുരക്ഷാ ഉദ്യോഗസ്ഥൻ അറിയിച്ചു. പരുക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയിലാക്കി. ചൊവ്വാഴ്ച വൈകുന്നേരം ആരംഭിച്ച വെടിനിർത്തൽ കരാർ ലംഘനം രാത്രി വൈകിയും തുടർന്നു. കഴിഞ്ഞ ദിവസം പൂഞ്ചിൽ ഇന്ത്യ ...
Read More »How Chinese road construction activity in Arunachal Pradesh was detected
GUWAHATI: The Bishing village in Arunachal Pradesh’s Tuting area in Upper Siang district, the point closest to where the Chinese road construction machines rolled, almost 1.25 km inside the imaginary Line of Actual Control or the McMohan Line, is the symbol of India’s yet-to-be-connected places. The road ...
Read More »