Home / Health

Category Archives: Health

ത്വക്കിന് സ്ഥാനം നഷ്ടമാവുന്നു, ഇന്റെര്‍സ്റ്റിഷിയം ഏറ്റവും വലിയ അവയവം

ചുരുങ്ങാനും വികസിക്കാനും സാധിക്കുന്ന ഈ അവയവം ഷോക്ക് അബ്‌സോര്‍ബര്‍ ആയാണ് പ്രവര്‍ത്തിക്കുന്നത് ന്യൂഡല്‍ഹി:  മനുഷ്യശരീരത്തില്‍ ഇതുവരെ അറിയപ്പെടാതെ കിടന്ന മറ്റൊരു അവയവത്തെ ശാസ്ത്രജ്ഞര്‍ തിരച്ചറിഞ്ഞു. ഇന്റെര്‍സ്റ്റിഷിയം എന്നാണ് പുതിയ അവയവത്തിന് പേരിട്ടിരിക്കുന്നത്. ഇതോടെ ശരീരത്തില്‍ ആകെയുള്ള അവയവങ്ങളുടെ എണ്ണം 80 ആയി ഉയരും.പുതിയ പഠന റിപ്പോര്‍ട്ട് നേച്ചര്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശരീരമാസകലമുള്ള കോശകലകള്‍ക്കിടയിലുള്ള ദ്രാവകം നിറഞ്ഞ ...

Read More »

ചക്കമരവും ചരിത്രവഴികളും

 ചക്കയെക്കുറിച്ചുള്ള രേഖപ്പെടുത്തല്‍ 340 വര്‍ഷംമുമ്പ് പ്രസിദ്ധീകരിച്ച ‘ഹോര്‍ത്തൂസ് മലബാറിക്കൂസി’ലുണ്ട്. ആ ഗ്രന്ഥത്തില്‍ വിവരിച്ചിട്ടുള്ള 679 വ്യത്യസ്ത സസ്യങ്ങളിലൊന്നാണ് ‘ചക്കമരം’!   ചക്ക അങ്ങനെ കേരളത്തിന്റെയും ഔദ്യോഗികഫലം ആയി. തമിഴ്‌നാട്ടില്‍ ചക്കയ്ക്ക് ഈ പദവി മുമ്പ് തന്നെ ലഭിച്ചതാണ്. നമ്മുടെ അയല്‍രാജ്യമായ ബംഗ്ലാദേശിന്റെ ഔദ്യോഗികഫലവും ചക്കയാണ്. ലോകത്തെ തീറ്റിപ്പോറ്റുന്നതില്‍ ചക്കയ്ക്കും ഒരു പ്രധാന റോള്‍ വഹിക്കാനാകുമെന്ന ചിന്ത ...

Read More »

ചൂടില്‍ ചര്‍മ്മത്തിന്‍റെ കാര്യം മറക്കല്ലേ

ചൂടുകാലത്ത് ഉണ്ടാവുന്ന പൊതുവായ ചര്‍മ്മപ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഇതാ ചില വഴികള്‍ ചര്‍മരോഗങ്ങള്‍ ഏറ്റവുമധികം കണ്ടുവരുന്ന സമയമാണ് വേനല്‍ക്കാലം. കരുതല്‍ അല്‍പം കൂടിയില്ലെങ്കില്‍ വേനല്‍ നിങ്ങളുടെ ചര്‍മ്മത്തിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ചൂടുകാലത്ത് ഉണ്ടാവുന്ന പൊതുവായ ചര്‍മ്മപ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഇതാ ചില നിര്‍ദ്ദേശങ്ങള്‍. മുഖക്കുരുവാണ് ചെറുപ്പക്കാര്‍ നേരിടുന്ന പ്രധാന പ്രശ്‌നം. ഇതുതടയാന്‍ മുഖം എപ്പോഴും വൃത്തിയായി സൂക്ഷിക്കണം കനത്ത ചൂടുകാരണം ...

Read More »

മാമ്പഴം….. കാന്‍സര്‍ പ്രധിരോധത്തിന് അത്യുത്തമം

പറമ്പിലും നാട്ടിലും മാമ്പഴം സുലഭമായതിനാല്‍ കീടനാശിനി തളിക്കാത്ത പഴം വിശ്വസിച്ച് കഴിക്കുകയും ചെയ്യാം. മാമ്പഴക്കാലമാണ്, മാങ്ങയ്ക്ക് പഞ്ഞമില്ലാത്ത കാലം. പറമ്പിലും നാട്ടിലും മാമ്പഴം സുലഭമായതിനാല്‍ കീടനാശിനി തളിക്കാത്ത പഴം വിശ്വസിച്ച് കഴിക്കുകയും ചെയ്യാം. പഴങ്ങളുടെ രാജാവായ മാമ്പഴത്തിന്റെ ഗുണഫലങ്ങളെ കുറിച്ച് അറിയാമോ? …… കാന്‍സര്‍ പ്രതിരോധം വര്‍ധിപ്പിക്കുന്നു. നിത്യവും മാമ്പഴം കഴിക്കുന്നത് കാന്‍സര്‍ പ്രതിരോധത്തെ വര്‍ധിപ്പിക്കുന്നുവെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.മാമ്പഴത്തില്‍ ...

Read More »

നെഞ്ച് വേദനയിൽ വലതുവശം അവഗണിക്കരുത് !

നെഞ്ചു വേദനയെ എല്ലാവർക്കും ഭയമാണ്. ചെറിയൊരു വേദന ആയാലും ഉടനെ ഹൃദ്രോഗം ആണോ എന്നാ മിക്കവര്‍ക്കും സംശയം ഇടതുവശം ചേര്‍ന്നുള്ള വേദനയ്ക്ക് ഒരല്‍പം ശ്രദ്ധനല്‍കേണ്ടതുണ്ട്. എന്നാല്‍ വലതുവശം ചേര്‍ന്നുള്ള വേദനയോ? അതിനെ അങ്ങനെ അവഗണിക്കാമോ ? വേണ്ട എന്നു തന്നെയാണ് ഡോക്ടർമാര്‍ നല്‍കുന്ന ഉത്തരം. കാരണം പല രോഗങ്ങളുടെ ലക്ഷണമാകാം ഈ വേദന. വലതുവശത്തെ നെഞ്ചു വേദനയുടെ  ...

Read More »

കണ്ണിനെ കളയും കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രം

കണ്ണിനെ കളയും കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രം

തൊഴിലിടത്തിലും നിത്യജീവിതത്തിലും കമ്പ്യൂട്ടര്‍ നമുക്ക് ഒഴിവാക്കാന്‍ പറ്റാത്ത ഒന്നായി മാറിക്കഴിഞ്ഞു. കമ്പ്യൂട്ടറില്‍ നോട്ടമൂന്നി ദീര്‍ഘനേരം ജോലി ചെയ്യുന്നത് കണ്ണിന് വലിയ സമ്മര്‍ദ്ദമാണ് നല്‍കുന്നത്. ജോലിസ്ഥലത്തും വീട്ടിലെ ഓഫീസ് സ്‌പേസിലും കണ്ണിന് വില്ലനാവുന്നത് കമ്പ്യൂട്ടറും ലാപ്‌ടോപ്പുമാണെങ്കില്‍ യാത്രയിലും ഫ്രീ ടൈമിലും എന്തിന് പറയുന്നു ബെഡ്‌റൂമില്‍ പോലും കണ്ണിന് വില്ലനാവുന്നത് സ്മാര്‍ട്ട് ഫോണാണ്. എന്നാല്‍ കണ്ണിനെ ഇത്രയും അധികം ...

Read More »

താരന്‍ വന്നാല്‍ ചെയ്യേണ്ടത്

താരന്‍ വന്നാല്‍ ചെയ്യേണ്ടത്

കാണാന്‍‌ നിസ്സാരക്കാരനാണെങ്കിലും താരന്‍ കുറച്ചൊന്നുമല്ല നമ്മളെ ടെന്‍ഷന്‍ അടിപ്പിക്കാറുള്ളത്. മുടികൊഴിച്ചിലും ചൊറിച്ചിലും അസഹ്യ മാകുമ്പോഴാണ് താരനെന്ന വില്ലനെ പലരും ഗൗരവമായി എടുക്കാറ്. തലയോട്ടിയിലെ ചര്‍മ്മത്തെ ബാധിക്കുന്ന ഈ ഫംഗസ് തലമുടിയുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു. മുടികൊഴിച്ചിലിനൊപ്പം മുടിയുടെ വളര്‍ച്ച തടയുന്നതിനാല്‍ തന്നെ താരന്‍ മാറ്റാന്‍ അല്പം കരുതല്‍ വേണം. തല ചൊറിച്ചില്‍, തലയില്‍ വെളുത്ത പൊടികള്‍, മുഖത്തേക്കും തോളിലേക്കുമെല്ലാം ...

Read More »

ശീതകാലം ഹൃദ്രോഗമുള്ളവർ സൂക്ഷിക്കുക!

ശീതകാലം ഹൃദ്രോഗമുള്ളവർ സൂക്ഷിക്കുക!

ശരീരത്തേയും മനസ്സിനേയും ഒരുപോലെ തണുപ്പിക്കുന്ന ശീതകാലം രോഗാതുരതയുടെ കാര്യത്തില്‍ തികച്ചും കഷ്ടകാലമാണ്..പ്രത്യേകിച്ചും ഹൃദ്രോഗമുള്ളവരെ സംബന്ധിച്ചിടത്തോളം. പാശ്ചാത്യ ലോകത്തെപ്പോലെ ഗുരുതരമായ ശൈത്യമില്ലെങ്കിലും ഇന്ത്യയിലെ ഡിസംബര്‍-ജനുവരി മാസങ്ങള്‍ തണുപ്പിന്റെ കാര്യത്തില്‍ പലപ്പോഴും അസഹ്യമാകാറുണ്ട്. വിദേശരാജ്യങ്ങളില്‍ തണുപ്പിനെ ചെറുത്തുനില്‍ക്കാനുള്ള വസ്ത്രധാരണവും വീടുകളിലെ താപവര്‍ധനോപകരണങ്ങളും സുലഭമായുള്ളപ്പോള്‍, വികസ്വരരാജ്യങ്ങളില്‍ ശീതകാലത്ത് ജനങ്ങള്‍ ഏറെ ദുരിതമനുഭവിക്കുകതന്നെ ചെയ്യുന്നു. വര്‍ധിച്ച തണുപ്പില്‍ നിന്ന് ശരീരത്തെ പരിരക്ഷിക്കുന്ന ...

Read More »

നിരീക്ഷിക്കൂ, നിങ്ങളിലെ ഈ ലക്ഷണങ്ങള്‍ ചിലപ്പോള്‍ ബിപിഡിയുടേതാവാം

നിരീക്ഷിക്കൂ, നിങ്ങളിലെ ഈ ലക്ഷണങ്ങള്‍ ചിലപ്പോള്‍ ബിപിഡിയുടേതാവാം

അനാവശ്യമായ ഉത്കണ്ഠ പിരിമുറുക്കം, മനോവിഭ്രാന്തി, സ്വയം പരിക്കേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍, എടുത്തുചാട്ടം, ആത്മഹത്യാ ചിന്തകള്‍, നിമിഷമെന്നോണം മാറിമറിയുന്ന മനോനില….കേള്‍ക്കുമ്പോള്‍ ഡിപ്രഷന്റേയോ മറ്റേതെങ്കിലും മാനസിക പ്രശ്‌നത്തിന്റേയോ ലക്ഷണങ്ങളായി തോന്നിയേക്കാം. എന്നാല്‍ ഇത്തരം ആപത് സൂചനകള്‍ ഒരുപക്ഷെ വിരല്‍ ചൂണ്ടുന്നത് ബിപിഡി എന്ന ബോര്‍ഡര്‍ ലൈന്‍ പേഴ്‌സണാലിറ്റി ഡിസോര്‍ഡറിലേക്കാവാം. എന്താണ് ബിപിഡി സ്വന്തം വികാരത്തെ വരുതിയിലാക്കാന്‍ സാധിക്കാതെ വൈകാരിക സ്ഥിരത ...

Read More »
Scroll To Top