നെക്സ്റ്റ് ജനറേഷന് ഫിയറ്റ് പാണ്ടയുടെ അടിസ്ഥാനത്തിലാകും ഇതിന്റെ നിര്‍മാണം എന്നാണ് ആദ്യ സൂചനകള്‍ കോംപാക്ട് എസ്.യു.വി ശ്രേണിയില്‍ മുന്‍പന്തിയിലുള്ള മാരുതി ബ്രെസയോട് നേര്‍ക്കുനേര്‍ എതിരിടാന്‍ അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജീപ്പ് പുതിയ എന്‍ട്രി ലെവല്‍ കോംപാക്ട് എസ്.യു.വി പുറത്തിറക്കുന്നു. ഉടന്‍ ഇന്ത്യയിലെത്താനിരിക്കുന്ന ജീപ്പ് റെനഗേഡിനും തൊട്ടുതാഴെയാകും ഈ മിനി എസ്.യു.വി.യുടെ സ്ഥാനം. ജീപ്പ് ഗ്ലോബല്‍ ഹെഡ് ...
Read More »Category Archives: Automobile
നീല നിറത്തില്‍ പുത്തന്‍ കവാസാക്കി നിഞ്ച 650 വിപണിയില്‍; വില 5.33 ലക്ഷം രൂപ
പുത്തന്‍ നിറത്തില്‍ കവാസാക്കി നിഞ്ച 650 ഇന്ത്യയില്‍ പുറത്തിറങ്ങി. 5.33 ലക്ഷം രൂപയാണ് നീല നിറത്തിലുള്ള പുതിയ കവാസാക്കി നിഞ്ച 650 യുടെ എക്സ്ഷോറൂം വില (ദില്ലി). പുതിയ നിറഭേദത്തിന്റെ പശ്ചാത്തലത്തില്‍ നിലവിലുള്ള ബ്ലാക് നിറഭേദത്തെ നിഞ്ച 650 യില്‍ നിന്നും കവാസാക്കി പിന്‍വലിച്ചു. പുതിയ നീല നിറത്തിലുള്ള നിഞ്ച 650 മോട്ടോര്‍സൈക്കിളിന്റെ ബുക്കിംഗ് കവാസാക്കി ...
Read More »വൈദ്യുത വാഹനങ്ങളുമായി ഇന്ത്യന്‍ വിപണി പിടിക്കാന്‍ കിയ മോട്ടോഴ്സ്
ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായിയുടെ ഉപ കമ്പനിയായ കിയ മോട്ടോഴ്സ് 2019-ല്‍ ഇന്ത്യന്‍ വിപണിയിലേക്ക് കടക്കും. 2025-ഓടെ കമ്പനി 16 ഇലക്ട്രിക് വാഹനങ്ങള്‍ ആഗോളതലത്തില്‍ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. 2020-ഓടെ ഫ്യുവല്‍ സെല്‍ ഇലക്ട്രിക് വെഹിക്കിളും (എഫ്.സി.ഇ.വി.) വിപണിയില്‍ എത്തിക്കും. കമ്പനി 2018-ലെ ഉപഭോക്തൃ ഇലക്ട്രോണിക്സ് ഷോ (സി.ഇ.എസ്.) യില്‍ ഭാവി മൊബിലിറ്റി വിഷന്‍ പ്രദര്‍ശിപ്പിക്കും. ...
Read More »വൈദ്യുതിയിലും പെട്രോളിലും ഓടിക്കാവുന്ന ആദ്യ ഫോര്‍മുലവണ്‍ കാര്‍ നിര്‍മിച്ച് വിദ്യാര്‍ഥികള്‍
കോട്ടയ്ക്കല്‍: കാര്‍ രൂപകല്പന ചെയ്യുന്നത് അത്രവലിയ കാര്യമാണോ? അല്ലെന്നുപറയും ജാഗ്ലയണ്‍ എന്ന കോളേജ് കുമാരന്മാരുടെ ഈ സംഘം. ഹരിയാണയിലെ ഗുര്‍ഗോണില്‍ നടക്കുന്ന സ്പോര്‍ട്സ് കാറോട്ടമത്സരത്തിന് ഇവരൊരു കാര്‍ ഡിസൈന്‍ ചെയ്തു, ഒറ്റസീറ്റുള്ള ഫോര്‍മുല വണ്‍ വിഭാഗത്തില്‍പ്പെടുന്ന സ്റ്റുഡന്റ് ഹൈബ്രിഡ് കാര്‍. ഒരേസമയം വൈദ്യുതികൊണ്ടും പെട്രോളുകൊണ്ടും ഓടിക്കാം. ഇന്ധനം തിരഞ്ഞെടുക്കാന്‍ ഒരു ബട്ടണമര്‍ത്തുകയേ വേണ്ടൂ. മഞ്ചേരി ഏറനാട് ...
Read More »ഇക്കാര്യങ്ങള്‍ എല്ലാ ദിവസവും ശീലമാക്കിയാല്‍ നിങ്ങള്‍ക്ക് ഒരു നല്ല ഡ്രൈവറായി മാറാം
ഡ്രൈവിങ് പഠിക്കുന്നതിനിടയില്‍ ഉണ്ടാകുന്ന തമാശ രംഗങ്ങള്‍ നമ്മെ കുറേയേറെ ചിരിപ്പിച്ചിട്ടുണ്ട്. തലയണമന്ത്രത്തിലെ പോളിടെക്നിക്കില്‍ പഠിച്ച ശ്രീനിവാസന്റെ കഥാപാത്രവും ‘യാത്രക്കാരുടെ ശ്രദ്ധയ്ക്ക്’ എന്ന സത്യന് അന്തിക്കാട് ചിത്രത്തിലെ വയസ്സന് കഥാപാത്രവും നമ്മളെ ചിരിപ്പിച്ചു ആയുസ്സ് കൂട്ടി തന്നവരാണ്. ഒരു ചെറിയ അശ്രദ്ധ പോലും ഡ്രൈവിങ്ങില്‍ വലിയ പാളിച്ചകള്‍ ഉണ്ടാക്കാം. പൊതുവേ ശാസ്ത്രീയമായി ഡ്രൈവിങ് പഠിച്ചവരോട് നമ്മുടെ സമൂഹത്തില്‍ ഒരു ...
Read More »നിങ്ങളുടെ ബൈക്കില്‍ എന്തെങ്കിലും രൂപമാറ്റം വരുത്തിയിട്ടുണ്ടോ? എങ്കില്‍ അറിഞ്ഞോളൂ…
വാഹന നിര്‍മാതാക്കള്‍ പുറത്തിറക്കുന്ന രൂപത്തിലല്ല നമ്മുടെ നാട്ടിലെ പല ബൈക്കുകളും ഇന്ന് നിരത്തില്‍ ചീറിപായുന്നത്. സൈലന്‍സര്‍ മുതല്‍ എന്ജിന് ട്യൂണിങ്ങില്‍ വരെ പിള്ളേര് മോഡിഫിക്കേഷന്‍സ് വരുത്തുന്നുണ്ട്. ഇതെല്ലാം നിയമവിരുദ്ധമാണ്. എന്നാല്‍ മിക്കവര്‍ക്കും ഇവ നിമയവിരുദ്ധമായ കാര്യമാണെന്ന് കൃത്യമായ അറിവുമില്ല. കിട്ടിയ കടയില്‍ കൊടുത്ത് ന്യൂജെന്‍ ഫാഷനെന്നും കരുതി യൂത്തന്മാര് തങ്ങളുടെ ബൈക്കില്‍ ആവശ്യാനുസരണം വിവിധ രൂപമാറ്റങ്ങള്‍ വരുത്തുന്നു. ...
Read More »