Home / 2018 / March

Monthly Archives: March 2018

എറണാകുളത്ത് മാരക ലഹരിവസ്തുക്കളുമായി യുവതിയും യുവാവും പിടിയില്‍

എംഡിഎംഎ, കൊക്കൈന്‍, എല്‍എസ്ഡി സ്റ്റാമ്പ്, എക്‌സറ്റസി ഗുളികകള്‍, ഹാഷിഷ് ഓയില്‍ എന്നിവ ഇവരുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തു.   എറണാകുളം: തൈക്കുടത്ത് മാരക ലഹരിവസ്തുക്കളുമായി യുവാവും യുവതിയും അറസ്റ്റില്‍.ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്ന് മാരക ലഹരിവസ്തുക്കളായ എല്‍എസ്ഡിയും കൊക്കൈനും കണ്ടെടുത്തു. കാസര്‍ക്കോഡ് നെല്ലിക്കുന്ന സ്വദേശി മുഹമ്മദ് ബിലാല്‍ പള്ളുരുത്തി സ്വദേശി ഗ്രീഷ്മ ബിബിന്‍ എന്നിവരാണ് പിടിയിലായത്. ...

Read More »

കര്‍ണാടകയില്‍ വിതരണത്തിനെത്തിച്ച 10 ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടി

പുതിയ 2000 രൂപയുടെ 510 വ്യാജ നോട്ടുകളാണ് പിടികൂടിയത്. അഞ്ച് കെട്ടുകളാക്കി പത്രക്കടലാസില്‍ പൊതിഞ്ഞ് തലയിണക്കുള്ളില്‍ ഒളിപ്പിച്ചാണ് ഇവര്‍ കള്ളനോട്ട് കടത്തിയത്.. വിശാഖപട്ടണം: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയിലേക്ക് കൊണ്ടുവന്ന 10 ലക്ഷത്തിന്റെ കള്ളനോട്ടുകള്‍ ഡിആര്‍ഐ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബംഗ്ലാദേശില്‍ നിര്‍മിച്ചവയാണ് ഇവയെന്നാണ് വിവരം. പശ്ചിമബംഗാളിലെ ഹൗറയില്‍ നിന്ന് ഹൈദരാബാദിലേക്ക് പോകുന്ന ഈസ്റ്റ് ...

Read More »

ത്വക്കിന് സ്ഥാനം നഷ്ടമാവുന്നു, ഇന്റെര്‍സ്റ്റിഷിയം ഏറ്റവും വലിയ അവയവം

ചുരുങ്ങാനും വികസിക്കാനും സാധിക്കുന്ന ഈ അവയവം ഷോക്ക് അബ്‌സോര്‍ബര്‍ ആയാണ് പ്രവര്‍ത്തിക്കുന്നത് ന്യൂഡല്‍ഹി:  മനുഷ്യശരീരത്തില്‍ ഇതുവരെ അറിയപ്പെടാതെ കിടന്ന മറ്റൊരു അവയവത്തെ ശാസ്ത്രജ്ഞര്‍ തിരച്ചറിഞ്ഞു. ഇന്റെര്‍സ്റ്റിഷിയം എന്നാണ് പുതിയ അവയവത്തിന് പേരിട്ടിരിക്കുന്നത്. ഇതോടെ ശരീരത്തില്‍ ആകെയുള്ള അവയവങ്ങളുടെ എണ്ണം 80 ആയി ഉയരും.പുതിയ പഠന റിപ്പോര്‍ട്ട് നേച്ചര്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശരീരമാസകലമുള്ള കോശകലകള്‍ക്കിടയിലുള്ള ദ്രാവകം നിറഞ്ഞ ...

Read More »

സിബിഎസ്ഇ പ്ലസ്ടു എക്കണോമിക്‌സ് പരീക്ഷ ഏപ്രില്‍ 25-ന്

കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി അനില്‍ സ്വരൂപാണ് പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചത്. ന്യൂഡല്‍ഹി: ചോദ്യക്കടലാസ് ചോര്‍ച്ചയെത്തുടര്‍ന്ന് മാറ്റിവെച്ച സി.ബി.എസ്.ഇ. പരീക്ഷകളുടെ പുതിയ തീയതി പ്രഖ്യാപിച്ചു. 12-ാം ക്ലാസ് എക്കണോമിക്‌സ് പരീക്ഷ അടുത്തമാസം 25-നും പത്താം ക്ലാസ് പരീക്ഷ ആവശ്യമെങ്കില്‍ ജൂലൈയിലും നടത്തും. കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി അനില്‍ സ്വരൂപാണ് പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചത്. ഡല്‍ഹിയിലും ഹരിയാനയിലും മാത്രമാണ് പത്താം ...

Read More »

ചക്കമരവും ചരിത്രവഴികളും

 ചക്കയെക്കുറിച്ചുള്ള രേഖപ്പെടുത്തല്‍ 340 വര്‍ഷംമുമ്പ് പ്രസിദ്ധീകരിച്ച ‘ഹോര്‍ത്തൂസ് മലബാറിക്കൂസി’ലുണ്ട്. ആ ഗ്രന്ഥത്തില്‍ വിവരിച്ചിട്ടുള്ള 679 വ്യത്യസ്ത സസ്യങ്ങളിലൊന്നാണ് ‘ചക്കമരം’!   ചക്ക അങ്ങനെ കേരളത്തിന്റെയും ഔദ്യോഗികഫലം ആയി. തമിഴ്‌നാട്ടില്‍ ചക്കയ്ക്ക് ഈ പദവി മുമ്പ് തന്നെ ലഭിച്ചതാണ്. നമ്മുടെ അയല്‍രാജ്യമായ ബംഗ്ലാദേശിന്റെ ഔദ്യോഗികഫലവും ചക്കയാണ്. ലോകത്തെ തീറ്റിപ്പോറ്റുന്നതില്‍ ചക്കയ്ക്കും ഒരു പ്രധാന റോള്‍ വഹിക്കാനാകുമെന്ന ചിന്ത ...

Read More »

മാരുതി ബ്രെസയെ നേരിടാന്‍ ജീപ്പിന്റെ അടുത്ത മിനി എസ്.യു.വി വരുന്നു

നെക്സ്റ്റ് ജനറേഷന്‍ ഫിയറ്റ് പാണ്ടയുടെ അടിസ്ഥാനത്തിലാകും ഇതിന്റെ നിര്‍മാണം എന്നാണ് ആദ്യ സൂചനകള്‍ കോംപാക്ട് എസ്.യു.വി ശ്രേണിയില്‍ മുന്‍പന്തിയിലുള്ള മാരുതി ബ്രെസയോട് നേര്‍ക്കുനേര്‍ എതിരിടാന്‍ അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജീപ്പ് പുതിയ എന്‍ട്രി ലെവല്‍ കോംപാക്ട് എസ്.യു.വി പുറത്തിറക്കുന്നു. ഉടന്‍ ഇന്ത്യയിലെത്താനിരിക്കുന്ന ജീപ്പ് റെനഗേഡിനും തൊട്ടുതാഴെയാകും ഈ മിനി എസ്.യു.വി.യുടെ സ്ഥാനം. ജീപ്പ് ഗ്ലോബല്‍ ഹെഡ് ...

Read More »

ചൂടില്‍ ചര്‍മ്മത്തിന്‍റെ കാര്യം മറക്കല്ലേ

ചൂടുകാലത്ത് ഉണ്ടാവുന്ന പൊതുവായ ചര്‍മ്മപ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഇതാ ചില വഴികള്‍ ചര്‍മരോഗങ്ങള്‍ ഏറ്റവുമധികം കണ്ടുവരുന്ന സമയമാണ് വേനല്‍ക്കാലം. കരുതല്‍ അല്‍പം കൂടിയില്ലെങ്കില്‍ വേനല്‍ നിങ്ങളുടെ ചര്‍മ്മത്തിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ചൂടുകാലത്ത് ഉണ്ടാവുന്ന പൊതുവായ ചര്‍മ്മപ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഇതാ ചില നിര്‍ദ്ദേശങ്ങള്‍. മുഖക്കുരുവാണ് ചെറുപ്പക്കാര്‍ നേരിടുന്ന പ്രധാന പ്രശ്‌നം. ഇതുതടയാന്‍ മുഖം എപ്പോഴും വൃത്തിയായി സൂക്ഷിക്കണം കനത്ത ചൂടുകാരണം ...

Read More »

മിസൈല്‍ സാങ്കേതിക വിദ്യയിൽ സ്വയംപര്യാപ്തത നേടാനൊരുങ്ങി ഇന്ത്യ

മിസൈല്‍ നിര്‍മ്മാണത്തില്‍ 35 മുതല്‍ 40 ശതമാനം വരെ ചെലവ് കുറവും ഇതോടെ രാജ്യത്തിനുണ്ടാവും ന്യൂഡല്‍ഹി:  രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ മിസൈല്‍ സാങ്കേതിക രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കും. ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിലൂടെ മിസൈല്‍ നിര്‍മ്മാണത്തില്‍ 35 മുതല്‍ 40 ശതമാനം വരെ ചെലവ് കുറവും ഇതോടെ രാജ്യത്തിനുണ്ടാവും. എന്‍ഡിഎ സര്‍ക്കാര്‍ ...

Read More »
Scroll To Top