Home / 2018 / January

Monthly Archives: January 2018

14 കാരന്റെ കൊലപാതകം: അച്ഛനേയും ബന്ധുക്കളേയും ചോദ്യം ചെയ്യും

14 കാരന്റെ കൊലപാതകം: അച്ഛനേയും ബന്ധുക്കളേയും ചോദ്യം ചെയ്യും

കൊല്ലം: ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ പതിന്നാലുകാരനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുട്ടിയുടെ അച്ഛനേയും സഹോദരിയേയും മറ്റ് ബന്ധുക്കളേയും ചോദ്യം ചെയ്യും. കുട്ടിയുടെ അമ്മ ജയമോള്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. കൊലപാതകം താനൊറ്റയ്ക്കാണ് ചെയ്തതെന്ന മൊഴിയില്‍ ഇവര്‍ ഉറച്ചുനില്‍ക്കുകയാണ്. എന്നാല്‍ ഈ വാദം പൂര്‍ണമായി വിശ്വസിക്കാന്‍ പോലീസിനാകുന്നില്ല. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് മകനെ കൊലപ്പെടുത്തിയതെന്ന് ഇവര്‍ പോലീസിനോട് ...

Read More »

വെടിനിര്‍ത്തല്‍ ലംഘനം: രണ്ടു പേര്‍ കൊല്ലപ്പെട്ടു

വെടിനിര്‍ത്തല്‍ ലംഘനം: രണ്ടു പേര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ പാകിസ്താന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുന്നു. ഇന്ന് രാവിലെ നടന്ന പാക് വെടിവെപ്പില്‍ രണ്ടു സാധരണക്കാര്‍ കൊല്ലപ്പെട്ടു. ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെടിവെപ്പില്‍ വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. അതിര്‍ത്തിയോട് ചേര്‍ന്ന് നിരവധി കന്നുകാലികളും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ബിഎസ്എഫ് അധികൃതര്‍ പറഞ്ഞു. 24 മണിക്കൂറിനിടെ പാക് വെടിവെപ്പില്‍ നാലു പേരാണ് മരിച്ചത്. ഇതില്‍ ഒരു ...

Read More »

ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു

ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു

കല്പകഞ്ചേരി: ചാര്‍ജ് ചെയ്യുന്നതിനിടെ ചാര്‍ജറും മൊബൈല്‍ഫോണും പൊട്ടിത്തെറിച്ചു. അരിപ്പീടിയേങ്ങല്‍ നാലുകണ്ടത്തില്‍ ഹംസ ഹാജിയുടെ വീട്ടിലാണ് സംഭവം. പൊട്ടിത്തെറിയെ തുടര്‍ന്നുണ്ടായ തീപ്പിടിത്തത്തില്‍ മുറിയിലെ കിടക്കയും മറ്റും കത്തിനശിച്ചു. ഉടന്‍ തീയണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ആര്‍ക്കും പരിക്കില്ല. Courtesy: Mathrubhumi News

Read More »

ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ച് ‘ആശാന്റെ’ ടീം; ജംഷഡ്പുരിന്റെ ജയം 2-1 ന്

ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ച് ‘ആശാന്റെ’ ടീം; ജംഷഡ്പുരിന്റെ ജയം 2-1 ന്

ജംഷഡ്പുർ ∙ തുടർച്ചയായ മൂന്നാം വിജയവും പോയിന്റ് പട്ടികയിലെ മൂന്നാം സ്ഥാനവും ലക്ഷ്യമിട്ടെത്തിയ കേരളാ ബ്ലാസ്റ്റേഴ്സിന് സീസണിലെ മൂന്നാം തോൽവി സമ്മാനിച്ച് കോപ്പലാശാനും പിള്ളേരും. രണ്ട് തുടർ വിജയങ്ങൾ നൽകിയ ആത്മവിശ്വാസവുമായി ജംഷഡ്പുർ എഫ്സിയെ അവരുടെ മടയിൽ നേരിടാനെത്തിയ ബ്ലാസ്റ്റേഴ്സിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പഴയ ആശാന്റെ ടീം തകർത്തുവിട്ടത്. ജെറി മാവിങ്താങ്‌ക (23–ാം സെക്കൻഡ്), ...

Read More »

അതിർത്തിയിൽ ബിഎസ്എഫ് – പാക്ക് റേഞ്ചേഴ്സ് ഏറ്റുമുട്ടൽ; ഇന്ത്യൻ ജവാന് വീരമൃത്യു

അതിർത്തിയിൽ ബിഎസ്എഫ് – പാക്ക് റേഞ്ചേഴ്സ് ഏറ്റുമുട്ടൽ; ഇന്ത്യൻ ജവാന് വീരമൃത്യു

ശ്രീനഗർ∙ ജമ്മു കശ്മീരിലെ രാജ്യാന്തര അതിർത്തിയിൽ പാക്കിസ്ഥാൻ റേഞ്ചേഴ്സുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ബിഎസ്എഫ് ജവാനു വീരമൃത്യു. അർനിയ – ആർഎസ് പുര സെക്ടറിൽ ബുധനാഴ്ച അർധരാത്രിയോടെ ആയിരുന്നു ആക്രമണം. മോട്ടോർ ഷെല്ലുകൾ ഉപയോഗിച്ച് പാക്കിസ്ഥാൻ നടത്തിയ ശക്തമായ ആക്രമണത്തെ ബിഎസ്എഫ് സേന ശക്തമായി ചെറുത്തുനിൽക്കുന്നതിനിടെയാണ് ബിഎസ്എഫ് ജവാന്റെ വീരമൃത്യു. പാക്കിസ്ഥാൻ റേഞ്ചേഴ്സുമായുള്ള ഏറ്റുമുട്ടൽ അർധരാത്രി കഴിഞ്ഞും ...

Read More »

നീല നിറത്തില്‍ പുത്തന്‍ കവാസാക്കി നിഞ്ച 650 വിപണിയില്‍; വില 5.33 ലക്ഷം രൂപ

നീല നിറത്തില്‍ പുത്തന്‍ കവാസാക്കി നിഞ്ച 650 വിപണിയില്‍; വില 5.33 ലക്ഷം രൂപ

പുത്തന്‍ നിറത്തില്‍ കവാസാക്കി നിഞ്ച 650 ഇന്ത്യയില്‍ പുറത്തിറങ്ങി. 5.33 ലക്ഷം രൂപയാണ് നീല നിറത്തിലുള്ള പുതിയ കവാസാക്കി നിഞ്ച 650 യുടെ എക്‌സ്‌ഷോറൂം വില (ദില്ലി). പുതിയ നിറഭേദത്തിന്റെ പശ്ചാത്തലത്തില്‍ നിലവിലുള്ള ബ്ലാക് നിറഭേദത്തെ നിഞ്ച 650 യില്‍ നിന്നും കവാസാക്കി പിന്‍വലിച്ചു. പുതിയ നീല നിറത്തിലുള്ള നിഞ്ച 650 മോട്ടോര്‍സൈക്കിളിന്റെ ബുക്കിംഗ് കവാസാക്കി ...

Read More »

എല്ലാം അവസാനിച്ചു… കോലി പോയി, ഇന്ത്യ പോയി-നിരാശ പങ്കുവെച്ച് കൈഫ്

എല്ലാം അവസാനിച്ചു… കോലി പോയി, ഇന്ത്യ പോയി-നിരാശ പങ്കുവെച്ച് കൈഫ്

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. മുന്‍നിര ബാറ്റ്‌സ്മാന്‍മാരായ മുരളി വിജയ്, കെ.എല്‍ രാഹുല്‍, വിരാട് കോലി എന്നിവരല്ലാം രണ്ടക്കം കാണാതെ പുറത്തായി. ഓപ്പണിങ് ബാറ്റ്‌സ്മാന്‍മാര്‍ പുറത്തായപ്പോള്‍ ആരാധകരുടെ പ്രതീക്ഷ മുഴുവന്‍ ക്യാപ്റ്റന്‍ വിരാട് കോലിയിലായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 150ന് മുകളില്‍ റണ്‍സടിച്ച് കോലി ഇന്ത്യയെ കര കയറ്റുകയും ചെയ്തതാണ്. ...

Read More »

വൈദ്യുത വാഹനങ്ങളുമായി ഇന്ത്യന്‍ വിപണി പിടിക്കാന്‍ കിയ മോട്ടോഴ്‌സ്

വൈദ്യുത വാഹനങ്ങളുമായി ഇന്ത്യന്‍ വിപണി പിടിക്കാന്‍ കിയ മോട്ടോഴ്‌സ്

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായിയുടെ ഉപ കമ്പനിയായ കിയ മോട്ടോഴ്സ് 2019-ല്‍ ഇന്ത്യന്‍ വിപണിയിലേക്ക് കടക്കും. 2025-ഓടെ കമ്പനി 16 ഇലക്ട്രിക് വാഹനങ്ങള്‍ ആഗോളതലത്തില്‍ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. 2020-ഓടെ ഫ്യുവല്‍ സെല്‍ ഇലക്ട്രിക് വെഹിക്കിളും (എഫ്.സി.ഇ.വി.) വിപണിയില്‍ എത്തിക്കും. കമ്പനി 2018-ലെ ഉപഭോക്തൃ ഇലക്ട്രോണിക്സ് ഷോ (സി.ഇ.എസ്.) യില്‍ ഭാവി മൊബിലിറ്റി വിഷന്‍ പ്രദര്‍ശിപ്പിക്കും. ...

Read More »

വൈദ്യുതിയിലും പെട്രോളിലും ഓടിക്കാവുന്ന ആദ്യ ഫോര്‍മുലവണ്‍ കാര്‍ നിര്‍മിച്ച് വിദ്യാര്‍ഥികള്‍

വൈദ്യുതിയിലും പെട്രോളിലും ഓടിക്കാവുന്ന ആദ്യ ഫോര്‍മുലവണ്‍ കാര്‍ നിര്‍മിച്ച് വിദ്യാര്‍ഥികള്‍

കോട്ടയ്ക്കല്‍: കാര്‍ രൂപകല്പന ചെയ്യുന്നത് അത്രവലിയ കാര്യമാണോ? അല്ലെന്നുപറയും ജാഗ്‌ലയണ്‍ എന്ന കോളേജ് കുമാരന്മാരുടെ ഈ സംഘം. ഹരിയാണയിലെ ഗുര്‍ഗോണില്‍ നടക്കുന്ന സ്പോര്‍ട്സ് കാറോട്ടമത്സരത്തിന് ഇവരൊരു കാര്‍ ഡിസൈന്‍ ചെയ്തു, ഒറ്റസീറ്റുള്ള ഫോര്‍മുല വണ്‍ വിഭാഗത്തില്‍പ്പെടുന്ന സ്റ്റുഡന്റ് ഹൈബ്രിഡ് കാര്‍. ഒരേസമയം വൈദ്യുതികൊണ്ടും പെട്രോളുകൊണ്ടും ഓടിക്കാം. ഇന്ധനം തിരഞ്ഞെടുക്കാന്‍ ഒരു ബട്ടണമര്‍ത്തുകയേ വേണ്ടൂ. മഞ്ചേരി ഏറനാട് ...

Read More »

ഇക്കാര്യങ്ങള്‍ എല്ലാ ദിവസവും ശീലമാക്കിയാല്‍ നിങ്ങള്‍ക്ക് ഒരു നല്ല ഡ്രൈവറായി മാറാം

ഇക്കാര്യങ്ങള്‍ എല്ലാ ദിവസവും ശീലമാക്കിയാല്‍ നിങ്ങള്‍ക്ക് ഒരു നല്ല ഡ്രൈവറായി മാറാം

ഡ്രൈവിങ് പഠിക്കുന്നതിനിടയില്‍ ഉണ്ടാകുന്ന തമാശ രംഗങ്ങള്‍ നമ്മെ കുറേയേറെ ചിരിപ്പിച്ചിട്ടുണ്ട്. തലയണമന്ത്രത്തിലെ പോളിടെക്നിക്കില്‍ പഠിച്ച ശ്രീനിവാസന്റെ കഥാപാത്രവും ‘യാത്രക്കാരുടെ ശ്രദ്ധയ്ക്ക്’ എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലെ വയസ്സന്‍ കഥാപാത്രവും നമ്മളെ ചിരിപ്പിച്ചു ആയുസ്സ് കൂട്ടി തന്നവരാണ്. ഒരു ചെറിയ അശ്രദ്ധ പോലും ഡ്രൈവിങ്ങില്‍ വലിയ പാളിച്ചകള്‍ ഉണ്ടാക്കാം. പൊതുവേ ശാസ്ത്രീയമായി ഡ്രൈവിങ് പഠിച്ചവരോട് നമ്മുടെ സമൂഹത്തില്‍ ഒരു ...

Read More »
Scroll To Top