India

പശ്ചി​മ​ബം​ഗാ​ളി​ല്‍ തു​ട​ര്‍​ഭ​ര​ണം ഉ​റ​പ്പി​ച്ച്‌ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് ; ബി​ജെ​പി​യു​ടെ സാ​ധ്യ​ത മ​ങ്ങു​ന്നു

കോ​ല്‍​ക്ക​ത്ത: ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ തു​ട​ര്‍​ഭ​ര​ണം ഉ​റ​പ്പി​ച്ച്‌ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ്. 194 സീ​റ്റു​ക​ളി​ല്‍ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് മു​ന്നേ​റു​ക​യാ​ണ്. എ​ന്നാ​ല്‍ ഭ​ര​ണo ഉറപ്പിക്കുമെന്ന് വി​ശ്വ​സി​ച്ച ബി​ജെ​പി 93 സീ​റ്റു​ക​ളി​ല്‍ മാ​ത്ര​മാ​ണ് മു​ന്നി​ട്ട് നി​ല്‍​ക്കു​ന്ന​ത്. അതെ സമയം വെ​റും അ​ഞ്ചി​ട​ത്ത് മാ​ത്ര​മാ​ണ് സി​പി​എം-​കോ​ണ്‍​ഗ്ര​സ് സ​ഖ്യം ലീ​ഡ് ചെ​യ്യു​ന്ന​ത്.

അ​തേ​സ​മ​യം, ന​ന്ദി​ഗ്രാ​മി​ല്‍ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ര്‍ജി പ്ര​ധാ​ന എ​തി​രാ​ളിയായ സു​വേ​ന്ദു അ​ധി​കാ​രി​ക്ക് പിന്നിലാണ് .തൃ​ണ​മൂ​ല്‍ വി​ട്ട് ബി​ജെ​പി​യി​ല്‍ ചേ​ക്കേ​റി​യ സു​വേ​ന്ദു അ​ധി​കാ​രി ന​ന്ദി​ഗ്രാ​മി​ല്‍ 4,997 വോ​ട്ടി​ന് മു​ന്നി​ലാ​ണ്.

The post ​പശ്ചി​മ​ബം​ഗാ​ളി​ല്‍ തു​ട​ര്‍​ഭ​ര​ണം ഉ​റ​പ്പി​ച്ച്‌ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് ; ബി​ജെ​പി​യു​ടെ സാ​ധ്യ​

Leave a Reply

Your email address will not be published. Required fields are marked *

Back to top button