BusinessEntertainmentHealthHuman rightsIndiaKeralaMilitarySportsTechWorld

ഇന്ത്യയ്ക്ക് ബഹ്റൈന്റെ കൈത്താങ്ങ്: ലിക്വിഡ് ഓക്സിജനുമായി രണ്ട് കപ്പലുകൾ പുറപ്പെടും

മനാമ: കൊവിഡ് വ്യപനം രൂക്ഷമായതോടെ ഓക്സിജൻ പ്രതിസന്ധി നേരിടുന്ന ഇന്ത്യയ്ക്ക് സഹായവുമായി ബഹ്റൈൻ. ബഹ്‌റൈനാണ് ഏറ്റവും ഒടുവിൽ രാജ്യത്തിന് സഹായവാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയ്ക്കുള്ള 40 മെട്രിക് ടൺ ലിക്വിഡ് ഓക്‌സിജനുമായി രണ്ട് കപ്പലുകളാണ് ഇതോടെ നാളെ ഇന്ത്യയിലേക്ക് പുറപ്പെടാനിരിക്കുന്നത്. ഇതിനായി ഇന്ത്യയിൽ നിന്ന് പുറപ്പെട്ട ഐഎൻഎസ് കൊൽക്കത്ത, ഐഎൻഎസ് തൽവാർ എന്നീ കപ്പലുകളാണ് മനാമ തുറമുഖത്ത് എത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button