India

അസമില്‍ ഫലസൂചനകള്‍ ബിജെപിക്ക്‌ അനുകൂലം; കോണ്‍ഗ്രസ്‌ പിന്നില്‍

ഗുവാഹത്തി > അസമില് നിന്നുള്ള ആദ്യ ഫലസൂചനകള് ബിജെപിക്ക് അനുകൂലമെന്ന് റിപ്പോര്‍ട്ട്. 84 സീറ്റുകളിലാണ് നിലവില് ബിജെപി മുന്നില് നില്ക്കുന്നത് കോണ്ഗ്രസ് 40 സീറ്റുകളില് മുന്നിലുണ്ട്. എജെപി രണ്ട് സീറ്റുകളില് മാത്രമാണ് മുന്നില് നില്ക്കുന്നത്. 126 സീറ്റുകളിലേക്കാണ് അസമില് തെരഞ്ഞെടുപ്പ് നടന്നത്.

ആദ്യത്തെ പ്രധാന മണിക്കൂറുകളില്‍ പുറത്തു വരുന്ന ഫലത്തില്‍ അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനാവാള്‍ ആരോ​ഗ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ്മ, എജിപി മേധാവി അതുല്‍ ബോറ എന്നിവര്‍ യഥാക്രമം മജൂലി, ജാലുക്ബാരി, ബോകാഖട്ട് എന്നിവിടങ്ങില്‍ ലീഡ് ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button