Latest news

  2 weeks ago

  ഇന്ത്യയ്ക്ക് ബഹ്റൈന്റെ കൈത്താങ്ങ്: ലിക്വിഡ് ഓക്സിജനുമായി രണ്ട് കപ്പലുകൾ പുറപ്പെടും

  മനാമ: കൊവിഡ് വ്യപനം രൂക്ഷമായതോടെ ഓക്സിജൻ പ്രതിസന്ധി നേരിടുന്ന ഇന്ത്യയ്ക്ക് സഹായവുമായി ബഹ്റൈൻ. ബഹ്‌റൈനാണ് ഏറ്റവും ഒടുവിൽ രാജ്യത്തിന് സഹായവാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയ്ക്കുള്ള 40 മെട്രിക് ടൺ…
  2 weeks ago

  ഇസ്രായേല്‍ തീര്‍ത്ഥാടന കേന്ദ്രത്തിലെ തിക്കിലും തിരക്കിലും 44 പേര്‍ മരിച്ചു

  മെറോണ്‍: വടക്കന്‍ ഇസ്രായേലിലെ ജൂത തീര്‍ത്ഥാടന കേന്ദ്രത്തിലുണ്ടായ തിക്കിലും തിരക്കിലും 44 വിശ്വാസികള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. രണ്ടാം നൂറ്റാണ്ടിലെ…
  2 weeks ago

  അഫ്ഗാനിസ്താനില്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു

  കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ പ്രവിശ്യയില്‍ ഉണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 30 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെള്ളിയാഴ്ച വൈകീട്ട് ലോഗറിന്റെ തലസ്ഥാനമായ പുല്‍…
  2 weeks ago

  ഇന്ത്യയിൽ നിന്നുള്ള യാത്ര വിലക്കി ആസ്ട്രേലിയ

  ഇന്ത്യയില്‍നിന്നുള്ള യാത്ര വിലക്കി ആസ്‌ത്രേലിയ; നിയമലംഘകര്‍ക്ക് അഞ്ചു വര്‍ഷം തടവും കനത്ത പിഴയും ആദ്യമായാണ് സ്വന്തം രാജ്യത്തേക്ക് പൗരന്‍മാര്‍ തിരികെ വരുന്നത് ക്രിമിനല്‍ കുറ്റമായി പരിഗണിക്കുന്ന രീതിയിലുള്ള…
  2 weeks ago

  അസമില്‍ ഫലസൂചനകള്‍ ബിജെപിക്ക്‌ അനുകൂലം; കോണ്‍ഗ്രസ്‌ പിന്നില്‍

  ഗുവാഹത്തി > അസമില് നിന്നുള്ള ആദ്യ ഫലസൂചനകള് ബിജെപിക്ക് അനുകൂലമെന്ന് റിപ്പോര്‍ട്ട്. 84 സീറ്റുകളിലാണ് നിലവില് ബിജെപി മുന്നില് നില്ക്കുന്നത് കോണ്ഗ്രസ് 40 സീറ്റുകളില് മുന്നിലുണ്ട്. എജെപി…
  2 weeks ago

  ലോക്​ഡൗണ്‍ നീട്ടണമെന്ന്​ കോണ്‍ഗ്രസ്​

  ​പനാജി: കോവിഡ്​ ബാധിച്ച്‌​ മരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതിനാല്‍ ഗോവയില്‍ ലോക്​ഡൗണ്‍ നീട്ടണമെന്ന്​ കോണ്‍ഗ്രസ്. തീരദേശ സംസ്ഥാനമായ ഗോവയിലെ അവസ്ഥ ഭീകരമാണ്​​. നിലവില്‍ സംസ്ഥാനത്തേര്‍പ്പെടുത്തിയ നാല് ദിവസത്തെ ലോക്ക്…
  2 weeks ago

  ഇന്ത്യയില്‍ കാണപ്പെടുന്ന “ഇരട്ട ജനിതക വ്യതിയാനം” സംഭവിച്ച കോവിഡ് വൈറസിനെ ചൈനയില്‍ കണ്ടെത്തി; രണ്ടാം വരവിന്റെ സാധ്യത മുന്നില്‍ക്കണ്ട് രാജ്യം

  ചൈനയിലെ പല നഗരങ്ങളിലും പെട്ടെന്ന് പകരുന്ന കോവിഡ് വൈറസിനെ കണ്ടെത്തിയത് ആരോഗ്യ അധികൃതരില്‍ ഭീതിയുണ്ടാക്കുന്നു. ഇന്ത്യയിലെ കോവിഡ് കേസുകളുടെ പെട്ടെന്നുള്ള വര്‍ദ്ധനവിനും മരണ നിരക്ക് അധികരിക്കുന്നതിനും കാരണമായ…
  2 weeks ago

  ഇടതുപക്ഷമാണ് ശരിയെന്ന് ജനങ്ങള്‍ വിധിയെഴുതിക്കഴിഞ്ഞു സംഘപരിവാര്‍ രാഷ്ട്രീയത്തിന് കേരളത്തിന്റെ മണ്ണില്‍ ഇടമില്ലെന്ന് വി എസ്

  തിരുവനന്തപുരം: എല്‍ ഡി എഫ് സര്‍ക്കാര്‍ തുടര്‍ഭരണം ഉറപ്പിച്ച സാഹചര്യത്തില്‍ സന്തോഷം പ്രകടിപ്പിച്ച്‌ മുന്‍മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. വലതുപക്ഷ രാഷ്ട്രീയത്തിന്റെ…
  2 weeks ago

  ബേപ്പൂരില്‍ ജയം ഉറപ്പിച്ച്‌ മുഹമ്മദ് റിയാസ്

  കോഴിക്കോട് : ബേപ്പൂരില്‍ ജയം ഉറപ്പിച്ച്‌ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മുഹമ്മദ് റിയാസ്. 15000 വോട്ടിന് മുന്നിലാണ് അദ്ദേഹം. സംസ്ഥാനത്ത് ഇടതുപക്ഷം മുന്നേറുകയാണ്. 91 സീറ്റുകളില്‍ ലീഡ് ഉറപ്പിച്ചാണ്…
  2 weeks ago

  പദ്മജയും മുരളീധരനും മൂന്നാമത്

  തൃശൂര്‍: തൃശൂരില്‍ സുരേഷ് ഗോപി മുന്നില്‍. പദ്മജ വേണുഗോപാല്‍ ആയിരുന്നു നേരത്തെ ലീഡ് ചെയ്തിരുന്നത്. എന്നാല്‍ ലീഡ് നില മാറിമറിഞ്ഞ് ബിജെപിയുടെ സ്ഥാനാര്‍ഥി സുരേഷ് ഗോപി ആണ്…
  Back to top button