Home / Tech / ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു
ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു

ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു

കല്പകഞ്ചേരി: ചാര്‍ജ് ചെയ്യുന്നതിനിടെ ചാര്‍ജറും മൊബൈല്‍ഫോണും പൊട്ടിത്തെറിച്ചു. അരിപ്പീടിയേങ്ങല്‍ നാലുകണ്ടത്തില്‍ ഹംസ ഹാജിയുടെ വീട്ടിലാണ് സംഭവം. പൊട്ടിത്തെറിയെ തുടര്‍ന്നുണ്ടായ തീപ്പിടിത്തത്തില്‍ മുറിയിലെ കിടക്കയും മറ്റും കത്തിനശിച്ചു. ഉടന്‍ തീയണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ആര്‍ക്കും പരിക്കില്ല.

Courtesy: Mathrubhumi News

Leave a Reply

Your email address will not be published. Required fields are marked *

*

Scroll To Top