Home / Human rights / ശ്രീജിത്തിന് നീതി ഇനി എത്ര കാതം അകലെ

ശ്രീജിത്തിന് നീതി ഇനി എത്ര കാതം അകലെ

ഒരു കുടുംബത്തിന്റെ തകര്‍ച്ചയ്ക്ക് കാരണം ഈ ഭരണകൂടമാണ്’. സഹോദരന്റെ കസ്റ്റഡി മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ രണ്ടരവര്‍ഷത്തിലേറെയായി സെക്രട്ടേറിയേറ്റിനു മുന്നില്‍ നിരാഹാരം അനുഷ്ഠിക്കുന്ന ശ്രീജിത്തിന്റെ വാക്കുകളാണിത്. ഒന്നുകില്‍ നീതി അല്ലെങ്കില്‍ മരണം എന്നുറപ്പിച്ചാണ് താന്‍ ഇവിടേക്ക് വന്നതെന്നും ശ്രീജിത്ത് പറയുന്നു. പാറശ്ശാല പോലീസ് കസ്റ്റഡിയിലിരിക്കെയാണ് ശ്രീജിത്തിന്റെ സഹോദരന്‍ ശ്രീജിവ് മരിക്കുന്നത്. ഇന്ന് ശ്രീജിത്തിന്റെ ആവശ്യം കേരളസമൂഹവും ഏറ്റെടുത്തിരിക്കുന്നു.

Courtesy: Mathrubhumi news

Leave a Reply

Your email address will not be published. Required fields are marked *

*

Scroll To Top