ജ​മ്മു​കാ​ഷ്മീ​രി​ല്‍ സൈ​നി​ക ഹെ​ലി​കോ​പ്റ്റ​ര്‍ ത​ക​ര്‍​ന്ന് വീ​ണു

ജ​മ്മു​കാ​ഷ്മീ​രി​ല്‍ സൈ​നി​ക ഹെ​ലി​കോ​പ്റ്റ​ര്‍ ത​ക​ര്‍​ന്ന് വീ​ണു

ജ​മ്മു​കാ​ഷ്മീ​രി​ല്‍ സൈ​നി​ക ഹെ​ലി​കോ​പ്റ്റ​ര്‍ ത​ക​ര്‍​ന്ന് വീ​ണു.254 ആ​ര്‍​മി ഏ​വി​യേ​ഷ​ന്‍ സ്‌​ക്വാ​ഡ്ര​ണി​ന്‍റെ ഹെ​ലി​കോ​പ്റ്റ​റാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. പ​ഞ്ചാ​ബി​ലെ പ​ത്താ​ന്‍​കോ​ട്ടി​ലു​ള്ള മാ​മു​ന്‍ കാ​ന്‍റി​ല്‍ നി​ന്നും രാ​വി​ല പ​റ​ന്നു​യ​ര്‍​ന്ന ഹെ​ലി​കോ​പ്റ്റ​ര്‍ കാ​ഷ്മീ​രി​ലെ ക​ഠ് വ ​ജി​ല്ല​യ്ക്ക് സ​മീ​പ​മു​ള്ള ര​ഞ്ജി​ത് സാ​ഗ​ര്‍ ഡാ​മി​ലാ​ണ് ത​ക​ര്‍​ന്നു വീ​ണ​ത്.അപകടത്തില്‍ പൈ​ല​റ്റി​നെ​യും സ​ഹ​പൈ​ല​റ്റി​നെ​യും കാണാതായി.കാ​ണാ​താ​യ​വ​രെ ക​ണ്ടെ​ത്താ​ന്‍ തെ​ര​ച്ചി​ല്‍ ശ​ക്ത​മാ​ക്കു​ക​യാ​ണ്.