Home / Uncategorized

Category Archives: Uncategorized

മറ്റൊരു വിധികൂടി റദ്ദാക്കപ്പെടാന്‍ ആഗ്രഹിക്കുന്നില്ല; തുറന്നടിച്ച് ജ.ചെലമേശ്വര്‍

ചീഫ് ജസ്റ്റിസിന്റെ അധികാരം മുതിര്‍ന്ന ജഡ്ജിമാരുമായി പങ്കിടണമെന്ന ആവശ്യവുമായി മുതിര്‍ന്ന അഭിഭാഷകന്‍ ശാന്തിഭൂഷണ്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ചാണ് ചെലമേശ്വര്‍ സുപ്രീം കോടതിയില്‍ നിലനില്‍ക്കുന്ന അസ്വസ്ഥതകള്‍ വ്യക്തമാക്കിയത് ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസിന്റെ അധികാരം ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ച് ജസ്റ്റിസ് ജെ. ചെലമേശ്വര്‍. 24 മണിക്കൂറിനകം തതന്റെ മറ്റൊരു വിധികൂടി റദ്ദാക്കപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ചെലമേശ്വര്‍ ...

Read More »

ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് ലോക ഒന്നാം നമ്പര്‍

സൈന നെഹ്‌വാളിന് ശേഷം ലോക റാങ്കിങ്ങില്‍ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ശ്രീകാന്ത് ന്യൂഡല്‍ഹി: ഇന്ത്യന്‍ ബാഡ്മിന്റന്‍ സ്റ്റാര്‍ കിഡംബി ശ്രീകാന്ത് ലോക ഒന്നാം നമ്പര്‍ താരമായി മാറി. ലോക ബാഡ്മിന്റര്‍ ഫെഡറേഷന്‍ ഇന്ന് പ്രഖ്യാപിച്ച പട്ടികയിലാണ് ശ്രീകാന്ത് ഒന്നാം റാങ്ക് നേടിയത്. 76,895 പോയിന്റോടെ നിലവിലെ ലോക ചാമ്പ്യന്‍ ഡെന്‍മാര്‍ക്കിന്റെ ആക്‌സ്ലെനെ പിന്തള്ളിയാണ് ശ്രീകാന്ത് ...

Read More »

എറണാകുളത്ത് മാരക ലഹരിവസ്തുക്കളുമായി യുവതിയും യുവാവും പിടിയില്‍

എംഡിഎംഎ, കൊക്കൈന്‍, എല്‍എസ്ഡി സ്റ്റാമ്പ്, എക്‌സറ്റസി ഗുളികകള്‍, ഹാഷിഷ് ഓയില്‍ എന്നിവ ഇവരുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തു.   എറണാകുളം: തൈക്കുടത്ത് മാരക ലഹരിവസ്തുക്കളുമായി യുവാവും യുവതിയും അറസ്റ്റില്‍.ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്ന് മാരക ലഹരിവസ്തുക്കളായ എല്‍എസ്ഡിയും കൊക്കൈനും കണ്ടെടുത്തു. കാസര്‍ക്കോഡ് നെല്ലിക്കുന്ന സ്വദേശി മുഹമ്മദ് ബിലാല്‍ പള്ളുരുത്തി സ്വദേശി ഗ്രീഷ്മ ബിബിന്‍ എന്നിവരാണ് പിടിയിലായത്. ...

Read More »

മിസൈല്‍ സാങ്കേതിക വിദ്യയിൽ സ്വയംപര്യാപ്തത നേടാനൊരുങ്ങി ഇന്ത്യ

മിസൈല്‍ നിര്‍മ്മാണത്തില്‍ 35 മുതല്‍ 40 ശതമാനം വരെ ചെലവ് കുറവും ഇതോടെ രാജ്യത്തിനുണ്ടാവും ന്യൂഡല്‍ഹി:  രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ മിസൈല്‍ സാങ്കേതിക രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കും. ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിലൂടെ മിസൈല്‍ നിര്‍മ്മാണത്തില്‍ 35 മുതല്‍ 40 ശതമാനം വരെ ചെലവ് കുറവും ഇതോടെ രാജ്യത്തിനുണ്ടാവും. എന്‍ഡിഎ സര്‍ക്കാര്‍ ...

Read More »

പോലീസിന്റേത് കിരാത ഭരണം; പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി

ചക്കയെ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമാക്കിയതു പോലെ തെറി സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷയാക്കണമെന്ന് തിരുവഞ്ചൂർ തിരുവനന്തപുരം: അടിയന്തിര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. പോലീസ് അതിക്രമങ്ങളും ക്രമസമാധാന പ്രശ്‌നങ്ങളും ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു അടിയന്തിര പ്രമേയത്തിന് അവതരണാനുമതി തേടിയത്. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ അതിക്രമങ്ങളും സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ചയും സഭനിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് അടിയന്തിര പ്രമേയത്തിന് അവതരണാനുമതി ...

Read More »

നികുതി വെട്ടിപ്പ്: ആറ് പുതുച്ചേരി രജിസ്‌ട്രേഷന്‍ കാറുകള്‍ പിടിച്ചെടുത്തു

പുതുച്ചേരി രജിസ്‌ട്രേഷനിലുള്ള റെയ്ഞ്ച് റോവര്‍, ബിഎംഡബ്ല്യൂ എന്നീ ആഡംബര കാറുകളാണ് കോഴിക്കോട് നിന്നും പിടികൂടിയത്   കോഴിക്കോട്: പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ച് കൊണ്ട് കേരളത്തിലെ നിരത്തില്‍ ഓടുന്ന ആറ് ആഡംബര കാറുകള്‍ വാഹന വകുപ്പ് അധികൃതര്‍ പിടികൂടി. കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളില്‍ നിന്നാണ് ശനിയാഴ്ച്ച ആറ് കാറുകള്‍ പിടികൂടിയത്. പുതുച്ചേരി രജിസ്‌ട്രേഷനിലുള്ള റെയ്ഞ്ച് ...

Read More »
Scroll To Top