Home / Trending (page 3)

Category Archives: Trending

പോലീസിന്റേത് കിരാത ഭരണം; പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി

ചക്കയെ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമാക്കിയതു പോലെ തെറി സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷയാക്കണമെന്ന് തിരുവഞ്ചൂർ തിരുവനന്തപുരം: അടിയന്തിര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. പോലീസ് അതിക്രമങ്ങളും ക്രമസമാധാന പ്രശ്‌നങ്ങളും ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു അടിയന്തിര പ്രമേയത്തിന് അവതരണാനുമതി തേടിയത്. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ അതിക്രമങ്ങളും സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ചയും സഭനിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് അടിയന്തിര പ്രമേയത്തിന് അവതരണാനുമതി ...

Read More »

ബിജെപിക്കിനി ഉറക്കമില്ലാ രാത്രികള്‍- മായാവതി

ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിനെ ബിഎസ്പി പിന്തുണക്കുമെന്ന് മായാവതി അറിയിച്ചു ലക്‌നൗ: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ ബിജെപി തുനിഞ്ഞിറങ്ങിയതിന്റെ ഉദ്ദേശ്യം എസ്.പി.-ബിഎസ്പി സഖ്യത്തില്‍ വിള്ളലുണ്ടാക്കുകയായിരുന്നുവെന്ന് മായാവതി. എന്നാല്‍ ഈ ബന്ധത്തില്‍ ഒരു വിള്ളലും ബിജെപിക്ക് ഉണ്ടാക്കാനാകില്ല. ബിജെപി നേതാക്കള്‍ക്ക് ഞാന്‍ ഉറക്കമില്ലാ രാത്രികള്‍ നല്‍കി കൊണ്ടേയിരിക്കുമെന്നും അവര്‍ പറഞ്ഞു. രാജ്യസഭയില്‍ പരജായപ്പെട്ടാല്‍ മായാവതി എസ്.പിയുമായുള്ള സഖ്യം ...

Read More »

സിപിഎം ശ്രമിക്കുന്നത് കീഴാറ്റൂര്‍ സമരത്തെ വഴിതിരിച്ചുവിടാന്‍-സുരേഷ് കീഴാറ്റൂര്‍

ആര്‍എസ്എസിന്റെയും എസ്ടിപിഐയുടെയും മറ്റാരുടെയും പിന്തുണ തങ്ങള്‍ സ്വീകരിക്കുമെന്നും സുരേഷ് കീഴാറ്റൂര്‍ വ്യക്തമാക്കി , കണ്ണൂര്‍: സമരപ്പന്തലിനു നേരെയും വീടിനു നേരെ അക്രമം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് കീഴാറ്റൂരില്‍ വയല്‍ സംരക്ഷണ സമരം നടത്തുന്ന സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂര്‍ ആവശ്യപ്പെട്ടു. തങ്ങളുടെ സമരത്തെ രാഷ്ട്രീയമായി വഴിതിരിച്ചുവിടാനാണ് സിപിഎം ശ്രമിക്കുന്നതെന്നും കണ്ണൂരില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഏറ്റവും ...

Read More »

കേന്ദ്ര സേനയിൽ SI/ASI : ആയിരത്തിൽപരം ഒഴിവുകൾ !

പോലീസിൽ SI/ASI ആവാൻ ഡിഗ്രി യോഗ്യതയുള്ളവർക്ക് സുവർണ്ണാവസരം. തുടക്കം തന്നെ 40,000 രൂപ ശമ്പളം. പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം,കേരളത്തിൽ 4 പരീക്ഷ കേന്ദ്രങ്ങൾ. സ്റ്റാഫ് സെലെക്ഷൻ കമ്മീഷൻ കേന്ദ്ര പൊലീസ് സേനയിൽ SI / ASI പോസ്റ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. 1300 ൽ പരം ഒഴിവുകളാണുള്ളത് (ഇനിയും ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെടാൻ ഉണ്ട്) ഏതെങ്കിലും വിഷയത്തിൽ ...

Read More »

ചെങ്ങന്നൂരിലെ ഡി.വിജയകുമാറിന്റെ സ്ഥാനാർത്ഥിത്വം: ഞെട്ടിയത് ബി.ജെ.പി.

ചെങ്ങന്നൂരിലെ ഡി.വിജയകുമാറിന്റെ സ്ഥാനാർത്ഥിത്വം: ഞെട്ടിയത് ബി.ജെ.പി.

Kerala ചെങ്ങന്നൂർ: ചെങ്ങന്നൂർ   ഉപതെരഞ്ഞെടുപ്പിൽ മതേതര വിരുദ്ധ വോട്ടുകൾ സമാഹരിച്ചു നേട്ടം കൊയ്യാമെന്ന ബി.ജെ.പിയുടെ സ്വപ്നങ്ങൾക്കേറ്റ കനത്ത തിരിച്ചടിയാണ് യു.ഡി.എഫ്. സ്ഥാനാർത്ഥിയായി ഡി.വിജയകുമാറിന്റെ രംഗപ്രവേശം. ചെങ്ങന്നൂരിന്റെ ഓരോ സ്പന്ദനവും തിരിച്ചറിയുന്ന ജനനേതാവെന്ന മേൽവിലാസമുള്ള വിജയകുമാറിന്റെ വരവ് എൽ.ഡി.എഫിന്റെയും സംഘപരിവാറിന്റെയും നെഞ്ചിടിപ്പ് കൂട്ടുന്നു. അയ്യപ്പസേവാസംഘത്തിന്റെ അഖിലേന്ത്യാ ഉപാധ്യക്ഷൻ കൂടിയായ വിജയകുമാർ യു.ഡി.എഫ്. സ്ഥാനാർഥി ആയതോടെ ഹിന്ദുത്വ വോട്ടിൽ ...

Read More »

സർക്കാരിന്റെ മെല്ലെപോക്ക് ; ലൈറ്റ് മെട്രോ പ്രതിസന്ധിയിൽ

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാറിന്റെ അനുമതി കിട്ടാത്തതാണ് ലൈറ്റ് മെട്രോക്ക് തടസമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോൾ ഡി.എം.ആര്‍.സി തയ്യാറാക്കിയ പദ്ധതി രേഖയിൽ സര്‍ക്കാര്‍ അടയിരുന്നത് നാല് മാസമാണ്. കേന്ദ്ര സര്‍ക്കാറിന്റെ പുതുക്കിയ മെട്രോ നയത്തിനനുസരിച്ച്  ഡി.എം.ആര്‍.സി തയ്യാറാക്കിയ പദ്ധതി രേഖയിൽ സമയത്ത് തീരുമാനമെടുക്കാനോ അംഗീകാരത്തിനായി കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിക്കാനോ സംസ്ഥാന പൊതുമരാമത്ത് വകുപ്പോ സര്‍ക്കാറോ തയ്യാറായിട്ടില്ല . കോഴിക്കോട്ടും ...

Read More »

എല്ലാം ജയരാജന്റെ മാനസിക വിഭ്രാന്തി എന്ന് കെ സുധാകരൻ

  കണ്ണൂർ :താന്‍ ബി.ജെ.പിയില്‍ പോകുന്നുവെന്ന് പറഞ്ഞ് ആരെങ്കിലും തെറ്റിദ്ധാരണ ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ അത് ഇല്ലാതാക്കാനാണ് വിശദീകരണം. ബി.ജെ.പിക്കെതിരെയാണ് താന്‍ ഏറ്റവുമധികം സംസാരിക്കാറുള്ളത്. സിപിഎം ഫാസിസ്റ്റ് പാര്‍ട്ടിയല്ലെങ്കില്‍ പിന്നെ ആരാണ് ഫാസിസ്റ്റ് പാര്‍ട്ടിയെന്ന് പിണറായി പറയണം. ഏകാധിപത്യ ഭരണമാണ് മുന്നണിയിലെന്ന് കാനം രാജേന്ദ്രന്‍ തന്നെ പറഞ്ഞിട്ടുണ്ട്. അത് തന്നെയാണ് ഫാസിസം. മുസ്ലിം ന്യൂനപക്ഷത്തിന് നേരെ ഏറ്റവുമധികം ആക്രമണങ്ങള്‍ ...

Read More »

14 കാരന്റെ കൊലപാതകം: അച്ഛനേയും ബന്ധുക്കളേയും ചോദ്യം ചെയ്യും

14 കാരന്റെ കൊലപാതകം: അച്ഛനേയും ബന്ധുക്കളേയും ചോദ്യം ചെയ്യും

കൊല്ലം: ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ പതിന്നാലുകാരനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുട്ടിയുടെ അച്ഛനേയും സഹോദരിയേയും മറ്റ് ബന്ധുക്കളേയും ചോദ്യം ചെയ്യും. കുട്ടിയുടെ അമ്മ ജയമോള്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. കൊലപാതകം താനൊറ്റയ്ക്കാണ് ചെയ്തതെന്ന മൊഴിയില്‍ ഇവര്‍ ഉറച്ചുനില്‍ക്കുകയാണ്. എന്നാല്‍ ഈ വാദം പൂര്‍ണമായി വിശ്വസിക്കാന്‍ പോലീസിനാകുന്നില്ല. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് മകനെ കൊലപ്പെടുത്തിയതെന്ന് ഇവര്‍ പോലീസിനോട് ...

Read More »

റിലയന്‍സ് ജിയോ സാഷേ പായ്ക്കുകള്‍; ₹19 മുതല്‍ ₹98 വരെയുള്ള പ്രീപെയ്ഡ് പ്ലാനുകള്‍

റിലയന്‍സ് ജിയോ സാഷേ പായ്ക്കുകള്‍; ₹19 മുതല്‍ ₹98 വരെയുള്ള പ്രീപെയ്ഡ് പ്ലാനുകള്‍

കുറഞ്ഞ നിരക്കില്‍ കൂടുതല്‍ ഡാറ്റാ ഓഫറുകള്‍ നല്‍കുന്നത് തുടരുകയാണ് റിലയന്‍സ് ജിയോ. 19 രൂപ മുതല്‍ 9999 രൂപ വരെയുള്ള പ്രീപെയ്ഡ് പ്ലാനുകളാണ് ജിയോ നല്‍കിവരുന്നത്. വിലക്കുറവില്‍ മികച്ച താരിഫ് പ്ലാന്‍ നല്‍കുന്നതിനായി ഇപ്പോഴിതാ ജിയോ 19 രൂപ, 52 രൂപ, 98 രൂപ എന്നിങ്ങനെ മൂന്ന് സാഷേ പ്ലാനുകള്‍ അവതരിപ്പിച്ചിരിക്കുന്നു. കുറഞ്ഞ വാലിഡിറ്റിയില്‍ കുറഞ്ഞ ...

Read More »

ശ്രീജിത്തിന് നീതി ഇനി എത്ര കാതം അകലെ

ശ്രീജിത്തിന് നീതി ഇനി എത്ര കാതം അകലെ

ഒരു കുടുംബത്തിന്റെ തകര്‍ച്ചയ്ക്ക് കാരണം ഈ ഭരണകൂടമാണ്’. സഹോദരന്റെ കസ്റ്റഡി മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ രണ്ടരവര്‍ഷത്തിലേറെയായി സെക്രട്ടേറിയേറ്റിനു മുന്നില്‍ നിരാഹാരം അനുഷ്ഠിക്കുന്ന ശ്രീജിത്തിന്റെ വാക്കുകളാണിത്. ഒന്നുകില്‍ നീതി അല്ലെങ്കില്‍ മരണം എന്നുറപ്പിച്ചാണ് താന്‍ ഇവിടേക്ക് വന്നതെന്നും ശ്രീജിത്ത് പറയുന്നു. പാറശ്ശാല പോലീസ് കസ്റ്റഡിയിലിരിക്കെയാണ് ശ്രീജിത്തിന്റെ സഹോദരന്‍ ശ്രീജിവ് മരിക്കുന്നത്. ഇന്ന് ശ്രീജിത്തിന്റെ ആവശ്യം ...

Read More »
Scroll To Top