Home / Trending (page 2)

Category Archives: Trending

ത്വക്കിന് സ്ഥാനം നഷ്ടമാവുന്നു, ഇന്റെര്‍സ്റ്റിഷിയം ഏറ്റവും വലിയ അവയവം

ചുരുങ്ങാനും വികസിക്കാനും സാധിക്കുന്ന ഈ അവയവം ഷോക്ക് അബ്‌സോര്‍ബര്‍ ആയാണ് പ്രവര്‍ത്തിക്കുന്നത് ന്യൂഡല്‍ഹി:  മനുഷ്യശരീരത്തില്‍ ഇതുവരെ അറിയപ്പെടാതെ കിടന്ന മറ്റൊരു അവയവത്തെ ശാസ്ത്രജ്ഞര്‍ തിരച്ചറിഞ്ഞു. ഇന്റെര്‍സ്റ്റിഷിയം എന്നാണ് പുതിയ അവയവത്തിന് പേരിട്ടിരിക്കുന്നത്. ഇതോടെ ശരീരത്തില്‍ ആകെയുള്ള അവയവങ്ങളുടെ എണ്ണം 80 ആയി ഉയരും.പുതിയ പഠന റിപ്പോര്‍ട്ട് നേച്ചര്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശരീരമാസകലമുള്ള കോശകലകള്‍ക്കിടയിലുള്ള ദ്രാവകം നിറഞ്ഞ ...

Read More »

സിബിഎസ്ഇ പ്ലസ്ടു എക്കണോമിക്‌സ് പരീക്ഷ ഏപ്രില്‍ 25-ന്

കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി അനില്‍ സ്വരൂപാണ് പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചത്. ന്യൂഡല്‍ഹി: ചോദ്യക്കടലാസ് ചോര്‍ച്ചയെത്തുടര്‍ന്ന് മാറ്റിവെച്ച സി.ബി.എസ്.ഇ. പരീക്ഷകളുടെ പുതിയ തീയതി പ്രഖ്യാപിച്ചു. 12-ാം ക്ലാസ് എക്കണോമിക്‌സ് പരീക്ഷ അടുത്തമാസം 25-നും പത്താം ക്ലാസ് പരീക്ഷ ആവശ്യമെങ്കില്‍ ജൂലൈയിലും നടത്തും. കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി അനില്‍ സ്വരൂപാണ് പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചത്. ഡല്‍ഹിയിലും ഹരിയാനയിലും മാത്രമാണ് പത്താം ...

Read More »

ചക്കമരവും ചരിത്രവഴികളും

 ചക്കയെക്കുറിച്ചുള്ള രേഖപ്പെടുത്തല്‍ 340 വര്‍ഷംമുമ്പ് പ്രസിദ്ധീകരിച്ച ‘ഹോര്‍ത്തൂസ് മലബാറിക്കൂസി’ലുണ്ട്. ആ ഗ്രന്ഥത്തില്‍ വിവരിച്ചിട്ടുള്ള 679 വ്യത്യസ്ത സസ്യങ്ങളിലൊന്നാണ് ‘ചക്കമരം’!   ചക്ക അങ്ങനെ കേരളത്തിന്റെയും ഔദ്യോഗികഫലം ആയി. തമിഴ്‌നാട്ടില്‍ ചക്കയ്ക്ക് ഈ പദവി മുമ്പ് തന്നെ ലഭിച്ചതാണ്. നമ്മുടെ അയല്‍രാജ്യമായ ബംഗ്ലാദേശിന്റെ ഔദ്യോഗികഫലവും ചക്കയാണ്. ലോകത്തെ തീറ്റിപ്പോറ്റുന്നതില്‍ ചക്കയ്ക്കും ഒരു പ്രധാന റോള്‍ വഹിക്കാനാകുമെന്ന ചിന്ത ...

Read More »

മുന്‍കൂട്ടി തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് ബിജെപി; നടപടിയെടുക്കുമെന്ന് കമ്മീഷന്‍

കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ ഇതിനെതിരെ പ്രതിഷേധിച്ചിരുന്നു ന്യൂഡല്‍ഹി: കര്‍ണാടക തിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കുന്നതിനു മുന്‍പ് ബിജെപി അറിഞ്ഞതായി ആരോപിച്ച് തിരഞ്ഞെടുപ്പ് പ്രഖ്യാപന വേളയില്‍ പ്രതിഷേധം. ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ തീയതികള്‍ നേരത്തെ പ്രഖ്യാപിച്ചതായാണ് ആരോപണം. ഇക്കാര്യത്തില്‍ അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഓംപ്രകാശ് റാവത്ത് പറഞ്ഞു. മെയ് 12ന് വോട്ടെടുപ്പും 18ന് ...

Read More »

മാമ്പഴം….. കാന്‍സര്‍ പ്രധിരോധത്തിന് അത്യുത്തമം

പറമ്പിലും നാട്ടിലും മാമ്പഴം സുലഭമായതിനാല്‍ കീടനാശിനി തളിക്കാത്ത പഴം വിശ്വസിച്ച് കഴിക്കുകയും ചെയ്യാം. മാമ്പഴക്കാലമാണ്, മാങ്ങയ്ക്ക് പഞ്ഞമില്ലാത്ത കാലം. പറമ്പിലും നാട്ടിലും മാമ്പഴം സുലഭമായതിനാല്‍ കീടനാശിനി തളിക്കാത്ത പഴം വിശ്വസിച്ച് കഴിക്കുകയും ചെയ്യാം. പഴങ്ങളുടെ രാജാവായ മാമ്പഴത്തിന്റെ ഗുണഫലങ്ങളെ കുറിച്ച് അറിയാമോ? …… കാന്‍സര്‍ പ്രതിരോധം വര്‍ധിപ്പിക്കുന്നു. നിത്യവും മാമ്പഴം കഴിക്കുന്നത് കാന്‍സര്‍ പ്രതിരോധത്തെ വര്‍ധിപ്പിക്കുന്നുവെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.മാമ്പഴത്തില്‍ ...

Read More »

സുരക്ഷ പാസ് വേഡും, സ്മാര്‍ട് കാര്‍ഡും കടന്ന് ബയോമെട്രിക്‌സിലേക്ക് ചേക്കേറുമ്പോള്‍

  മുഖം, വിരലടയാളം, കണ്ണ് ഉള്‍പ്പടെയുള്ള ശാരീരിക പ്രത്യേകതകള്‍ ഉപയോഗിച്ച് ആളുകളെ തിരിച്ചറിയുകയാണ് ബയോമെട്രിക് സാങ്കേതിക വിദ്യയിലൂടെ ചെയ്യുന്നത്. മനുഷ്യന്റെ സകല മേഖലകളിലേക്കും സാങ്കേതിക വിദ്യ കടന്നു കയറുമ്പോള്‍. അതു സംബന്ധിച്ച സുരക്ഷ എത്രത്തോളമുണ്ടെന്നത് ആശങ്കയ്ക്കിടയാക്കുന്ന കാര്യമാണ്.അതുകൊണ്ടുതന്നെയാണ് പുതിയ സുരക്ഷാ മാര്‍ഗങ്ങള്‍ക്കായുള്ള പരീക്ഷണ ഗവേഷണങ്ങള്‍ ശക്തമായിരിക്കുന്നത്.കാലങ്ങളായി തുടര്‍ന്നുവരുന്ന പാസ്‌വേഡ് സുരക്ഷാ സംവിധാനങ്ങളില്‍ നിന്നും ലോകം മാറി ...

Read More »

നടി ആക്രമിക്കപ്പെട്ട കേസ്: ദൃശ്യങ്ങള്‍ തേടിയുള്ള ദിലീപിന്റെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍.

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിന്റെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിശദമായ വാദം കേള്‍ക്കും.ക്രിമിനല്‍ നടപടി ചട്ടമനുസരിച്ച് കേസ് സംബന്ധിച്ച രേഖകള്‍ ലഭിക്കാന്‍ പ്രതിക്ക് അവകാശമുണ്ടെന്ന് കാണിച്ചാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. എന്നാല്‍, സംഭവത്തില്‍ ഇരയായിരിക്കുന്ന പെണ്‍കുട്ടിയുടെ ദൃശ്യം കേസിലെ പ്രധാന തെളിവാണ്. ഇത് പ്രതികളുടെ കൈവശം ലഭിച്ചാല്‍ വിചാരണ വേളയില്‍ ...

Read More »

എന്തുവില കൊടുത്തും സ്വന്തം പ്രദേശങ്ങള്‍ ഇന്ത്യ സംരക്ഷിക്കും : പ്രധിരോധമന്ത്രി നിർമല സീതാരാമൻ

സൈന്യം സര്‍വസജ്ജം; പൊതുജനത്തിന് ആശങ്ക വേണ്ടെന്ന് പ്രതിരോധമന്ത്രി ദഹ്റാദൂണ്‍:  ചൈനയുടെ ഏത് അപ്രതീക്ഷിത നീക്കത്തെയും നേരിടാന്‍ ദോക്ലാമില്‍ ഇന്ത്യന്‍ സൈന്യം സജ്ജമാണെന്ന് പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍. എന്തു വിലകൊടുത്തും സ്വന്തം പ്രദേശങ്ങള്‍ ഇന്ത്യ സംരക്ഷിക്കുമെന്നും അവര്‍ വ്യക്തമാക്കി. ദോക്ലാമിലും അരുണാചല്‍ പ്രദേശിലും ചൈന നടത്തുന്ന കടന്നുകയറ്റശ്രമങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. സിക്കിം അതിര്‍ത്തിയായ ദോക്ലാമില്‍ ...

Read More »
Scroll To Top