Home / Latest

Category Archives: Latest

സര്‍ക്കാരിന്റെ മദ്യനയം മറ്റൊരു ഓഖി ദുരന്തം- താമരശ്ശേരി ബിഷപ്പ്

തിരഞ്ഞെടുത്ത ജനത്തോട് സര്‍ക്കാര്‍ കാണിക്കുന്ന വഞ്ചനയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന മദ്യനയം കോഴിക്കോട്: സര്‍ക്കാരിന്റെ പുതിയ മദ്യനയത്തെ ശക്തമായി വിമര്‍ശിച്ച് താമരശ്ശേരി ബിഷപ്പ് മാര്‍.റെമിജിയോസ് ഇഞ്ചനാനിയേല്‍. സംസ്ഥാനത്തുണ്ടാകുന്ന മറ്റൊരു ഓഖി ദുരന്തമാണ് സര്‍ക്കാരിന്റെ മദ്യനയമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തിരഞ്ഞെടുത്ത ജനത്തോട് സര്‍ക്കാര്‍ കാണിക്കുന്ന വഞ്ചനയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന മദ്യനയം. സിനിമാ താരങ്ങളെ ഉള്‍പ്പെടെ അണിനിരത്തി ജനങ്ങള്‍ക്ക് നല്‍കിയ ...

Read More »

എഴുത്തുകാരൻ എം സുകുമാരൻ അന്തരിച്ചു

തിരുവനന്തപുരം: സാഹിത്യകാരന്‍ എം.സുകുമാരന്‍ (76) അന്തരിച്ചു. തിരുവനന്തപുരം ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു അന്ത്യം. 1976ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും 2006ല്‍ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. രണ്ട് തവണ തിരക്കഥയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയിട്ടുണ്ട്. പാലക്കാട് ചിറ്റൂരില്‍ നാരായണ മന്നാടിയാരുടെയും മീനാക്ഷിയമ്മയുടെയും മകനായി 1943ലാണ് അദ്ദേഹത്തിന്റെ ജനനം. ഹൈസ്‌കൂള്‍ വിദ്യഭ്യാസത്തിനു ശേഷം കുറച്ചുകാലം ...

Read More »

ഉപതെരെഞ്ഞെടുപ്പുകൾ: ജയിച്ചത് കീഴാള പ്രതിരോധം, തോറ്റതു ഫാസിസ്റ്റു പൊള്ളവാദങ്ങൾ – റാണാ പ്രതാപ്

ഉപതെരെഞ്ഞെടുപ്പുകൾ: ജയിച്ചത് കീഴാള പ്രതിരോധം, തോറ്റതു ഫാസിസ്റ്റു പൊള്ളവാദങ്ങൾ – റാണാ പ്രതാപ്

ഉപതെരെഞ്ഞെടുപ്പുകൾ: ജയിച്ചത് കീഴാള പ്രതിരോധം, തോറ്റതു ഫാസിസ്റ്റു പൊള്ളവാദങ്ങൾ- റാണാ പ്രതാപ് ഉത്തർപ്രദേശിലും ബീഹാറിലും നടന്ന ലോക്സഭാ-നിയമസഭാ ഉപതെരെഞ്ഞെടുപ്പുകൾ രാജ്യത്തിന് നൽകുന്ന സന്ദേശം എന്താണ്? മതത്തിന്റെയും ജാതിയുടെയും ആഹാരത്തിന്റെയും പേരിൽ നിരാലംബരായ മനുഷ്യരെ കൊന്നു തള്ളിയ ശേഷം ശിക്ഷിക്കപ്പെടാതെ പോയ ക്രിമിനലുകളെക്കാൾ എത്രയോ ഭേദമാണ് ബീഹാറിൽ അഴിമതിയുടെ പേരിൽ ശിക്ഷ അനുഭവിക്കുന്ന ലാലു പ്രസാദും ഉത്തർ ...

Read More »

അറബിക് കടലിൽ ന്യൂനമർദ്ദം ശക്തിപ്രാപിക്കുന്നു ; കനത്ത മഴയ്ക്കും കാറ്റിനും സാധ്യത !

ന്യൂനമർദ്ദം ; മാർച്ച് 15 വരെ ജാഗ്രത നിർദ്ദേശം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത , മൽസ്യത്തൊഴിലാളികൾക്കു ജാഗ്രത നിർദ്ദേശം നൽകി അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തി പ്രാപിച്ചതിനാൽ കേരളത്തിൽ ഇന്ന് മുതൽ മാർച്ച് 15 വരെ കേരളം, തമിഴ്‌നാട്, ലക്ഷദീപ് തീരങ്ങളിൽ മണിക്കൂറിൽ 60 – 65 കി.മീ വരെ ശക്തമായ കാറ്റിനും സംസ്ഥാന ...

Read More »

തട്ടിപ്പിൽ കുടുങ്ങി കെ.എസ്.ആര്‍.ടി.സിയും

പഞ്ചാബ് നാഷണൽ ബാങ്കിൽ നടന്ന കോടിക്കണക്കിന് രൂപയുടെ വായ്പാ തട്ടിപ്പിൽ കുടുങ്ങിയത് കെ.എസ്.ആര്‍.ടി.സിയും. പഞ്ചാബ് നാഷണൽ ബാങ്ക് പ്രതിസന്ധിയിലായതോടെ ബാങ്ക് കണ്‍സോഷ്യത്തിൽ നിന്ന് കെ.എസ്.ആര്‍.ടി.സി പ്രതീക്ഷിച്ചിരുന്ന ദീഘകാല വായ്പയുടെ നടപടികളും അനിശ്ചിതത്വത്തിലായി. ബാങ്ക് കണ്‍സോഷ്യം 3000 കോടി രൂപയുടെ വായ്പ തരുന്നതോടെ എല്ലാ ബാധ്യതളും ഒരൊറ്റ വായ്പക്ക് കീഴിലാകുമെന്നായിരുന്നു കണക്കുകൂട്ടല്‍. ദീര്‍ഘകാല വായ്പയായതിനാൽ ഇതിന് തിരിച്ചടവ് ...

Read More »

വെടിനിര്‍ത്തല്‍ ലംഘനം: രണ്ടു പേര്‍ കൊല്ലപ്പെട്ടു

വെടിനിര്‍ത്തല്‍ ലംഘനം: രണ്ടു പേര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ പാകിസ്താന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുന്നു. ഇന്ന് രാവിലെ നടന്ന പാക് വെടിവെപ്പില്‍ രണ്ടു സാധരണക്കാര്‍ കൊല്ലപ്പെട്ടു. ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെടിവെപ്പില്‍ വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. അതിര്‍ത്തിയോട് ചേര്‍ന്ന് നിരവധി കന്നുകാലികളും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ബിഎസ്എഫ് അധികൃതര്‍ പറഞ്ഞു. 24 മണിക്കൂറിനിടെ പാക് വെടിവെപ്പില്‍ നാലു പേരാണ് മരിച്ചത്. ഇതില്‍ ഒരു ...

Read More »

അതിർത്തിയിൽ ബിഎസ്എഫ് – പാക്ക് റേഞ്ചേഴ്സ് ഏറ്റുമുട്ടൽ; ഇന്ത്യൻ ജവാന് വീരമൃത്യു

അതിർത്തിയിൽ ബിഎസ്എഫ് – പാക്ക് റേഞ്ചേഴ്സ് ഏറ്റുമുട്ടൽ; ഇന്ത്യൻ ജവാന് വീരമൃത്യു

ശ്രീനഗർ∙ ജമ്മു കശ്മീരിലെ രാജ്യാന്തര അതിർത്തിയിൽ പാക്കിസ്ഥാൻ റേഞ്ചേഴ്സുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ബിഎസ്എഫ് ജവാനു വീരമൃത്യു. അർനിയ – ആർഎസ് പുര സെക്ടറിൽ ബുധനാഴ്ച അർധരാത്രിയോടെ ആയിരുന്നു ആക്രമണം. മോട്ടോർ ഷെല്ലുകൾ ഉപയോഗിച്ച് പാക്കിസ്ഥാൻ നടത്തിയ ശക്തമായ ആക്രമണത്തെ ബിഎസ്എഫ് സേന ശക്തമായി ചെറുത്തുനിൽക്കുന്നതിനിടെയാണ് ബിഎസ്എഫ് ജവാന്റെ വീരമൃത്യു. പാക്കിസ്ഥാൻ റേഞ്ചേഴ്സുമായുള്ള ഏറ്റുമുട്ടൽ അർധരാത്രി കഴിഞ്ഞും ...

Read More »

പോക്കറ്റുകളിൽ തീ പടർത്തി ഇന്ധനവില, വില ആരു പിടിച്ചുകെട്ടും?

പോക്കറ്റുകളിൽ തീ പടർത്തി ഇന്ധനവില, വില ആരു പിടിച്ചുകെട്ടും?

തിരുവനന്തപുരം∙ ഇന്ധനവില തീ വിലയാകവേ, വില കുറയ്ക്കുന്നതിനെച്ചൊല്ലി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ തര്‍ക്കം. ഇതിനിടയില്‍പ്പെട്ട് വലയുന്നത് ജനങ്ങളും. പെട്രോളിന്റെ വില കൊച്ചിയിൽ ലീറ്ററിന് 73.97രൂപയും ഡീസലിന് 66.12 രൂപയുമായി ഉയര്‍ന്നു. ഡീസലും പെട്രോളും തമ്മിലുള്ള വില വ്യത്യാസം 7.85 രൂപയായി ചുരുങ്ങി. ജനുവരി ഒന്നിന് പെട്രോള്‍ വില 72.96ഉം ഡീസല്‍വില 63.90 ആയിരുന്നു. അതേസമയം, ...

Read More »
Scroll To Top