ഫ​യ​ര്‍​ഫോ​ഴ്സ് മേ​ധാ​വി ബി.​സ​ന്ധ്യയ്ക്ക് ​ഡി​ജി​പി​യാ​യി സ്ഥാ​ന​ക്ക​യ​റ്റം

ഫ​യ​ര്‍​ഫോ​ഴ്സ് മേ​ധാ​വി ബി.​സ​ന്ധ്യയ്ക്ക് ​ഡി​ജി​പി​യാ​യി സ്ഥാ​ന​ക്ക​യ​റ്റം

തി​രു​വ​ന​ന്ത​പു​രം: ഫ​യ​ര്‍​ഫോ​ഴ്സ് മേ​ധാ​വി ബി.​സ​ന്ധ്യ​ക്ക് ഡി​ജി​പി​യാ​യി സ്ഥാ​ന​ക്ക​യ​റ്റം ലഭിച്ചു. പോ​ലീ​സ് മേ​ധാ​വി നി​യ​മ​ന​ത്തി​ല്‍ സീ​നി​യോ​രി​റ്റി മ​റി​ക​ട​ന്നെ​ന്ന ആ​ക്ഷേ​പം ഉ​യ​ര്‍​ന്ന​തോ​ടെ സ​ന്ധ്യ​ക്ക് ഡി​ജി​പി റാ​ങ്ക് ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഡി​ജി​പി അ​നി​ല്‍​കാ​ന്ത് സ​ര്‍​ക്കാ​രി​ന് ക​ത്ത് അയച്ചിരുന്നു.​

അ​നു​വാ​ദ​മി​ല്ലാ​തെ സ​മ​രം; മേ​ധാ പ​ട്ക​ര്‍ അ​റ​സ്റ്റി​ല്‍

വ​നി​താ എ​സ്‌ഐ​മാ​ര്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ യു​ദ്ധ​ഭൂ​മി​യാ​ക്കി

സ​ന്ധ്യ​ക്ക് ല​ഭി​ക്കേ​ണ്ട ഡി​ജി​പി റാ​ങ്കാ​ണ് അ​നി​ല്‍​കാ​ന്തി​ന് ന​ല്‍​കി​യ​ത്. ഇ​തോ​ടെ ജൂ​നി​യ​റാ​യ അ​നി​ല്‍​കാ​ന്തി​ന് ഡി​ജി​പി റാ​ങ്കും സീ​നി​യ​റാ​യ സ​ന്ധ്യ​ക്ക് എ​ഡി​ജി​പി റാ​ങ്കും എ​ന്ന രീതിയിലായപ്പോള്‍ ആണ് ഈ സംഭവം.ബി.​സ​ന്ധ്യ ഡി​ജി​പി​യാ​യാ​ലും ഫ​യ​ര്‍​ഫോ​ഴ്സ് മേ​ധാ​വി​യാ​യി തു​ട​രും.