Home / Author Archives: brikcomindia (page 2)

Author Archives: brikcomindia

നിങ്ങളുടെ ബൈക്കില്‍ എന്തെങ്കിലും രൂപമാറ്റം വരുത്തിയിട്ടുണ്ടോ? എങ്കില്‍ അറിഞ്ഞോളൂ…

നിങ്ങളുടെ ബൈക്കില്‍ എന്തെങ്കിലും രൂപമാറ്റം വരുത്തിയിട്ടുണ്ടോ? എങ്കില്‍ അറിഞ്ഞോളൂ…

വാഹന നിര്‍മാതാക്കള്‍ പുറത്തിറക്കുന്ന രൂപത്തിലല്ല നമ്മുടെ നാട്ടിലെ പല ബൈക്കുകളും ഇന്ന് നിരത്തില്‍ ചീറിപായുന്നത്. സൈലന്‍സര്‍ മുതല്‍ എന്‍ജിന്‍ ട്യൂണിങ്ങില്‍ വരെ പിള്ളേര് മോഡിഫിക്കേഷന്‍സ് വരുത്തുന്നുണ്ട്. ഇതെല്ലാം നിയമവിരുദ്ധമാണ്. എന്നാല്‍ മിക്കവര്‍ക്കും ഇവ നിമയവിരുദ്ധമായ കാര്യമാണെന്ന് കൃത്യമായ അറിവുമില്ല. കിട്ടിയ കടയില്‍ കൊടുത്ത് ന്യൂജെന്‍ ഫാഷനെന്നും കരുതി യൂത്തന്‍മാര്‍ തങ്ങളുടെ ബൈക്കില്‍ ആവശ്യാനുസരണം വിവിധ രൂപമാറ്റങ്ങള്‍ വരുത്തുന്നു. ...

Read More »

കണ്ണിനെ കളയും കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രം

കണ്ണിനെ കളയും കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രം

തൊഴിലിടത്തിലും നിത്യജീവിതത്തിലും കമ്പ്യൂട്ടര്‍ നമുക്ക് ഒഴിവാക്കാന്‍ പറ്റാത്ത ഒന്നായി മാറിക്കഴിഞ്ഞു. കമ്പ്യൂട്ടറില്‍ നോട്ടമൂന്നി ദീര്‍ഘനേരം ജോലി ചെയ്യുന്നത് കണ്ണിന് വലിയ സമ്മര്‍ദ്ദമാണ് നല്‍കുന്നത്. ജോലിസ്ഥലത്തും വീട്ടിലെ ഓഫീസ് സ്‌പേസിലും കണ്ണിന് വില്ലനാവുന്നത് കമ്പ്യൂട്ടറും ലാപ്‌ടോപ്പുമാണെങ്കില്‍ യാത്രയിലും ഫ്രീ ടൈമിലും എന്തിന് പറയുന്നു ബെഡ്‌റൂമില്‍ പോലും കണ്ണിന് വില്ലനാവുന്നത് സ്മാര്‍ട്ട് ഫോണാണ്. എന്നാല്‍ കണ്ണിനെ ഇത്രയും അധികം ...

Read More »

താരന്‍ വന്നാല്‍ ചെയ്യേണ്ടത്

താരന്‍ വന്നാല്‍ ചെയ്യേണ്ടത്

കാണാന്‍‌ നിസ്സാരക്കാരനാണെങ്കിലും താരന്‍ കുറച്ചൊന്നുമല്ല നമ്മളെ ടെന്‍ഷന്‍ അടിപ്പിക്കാറുള്ളത്. മുടികൊഴിച്ചിലും ചൊറിച്ചിലും അസഹ്യ മാകുമ്പോഴാണ് താരനെന്ന വില്ലനെ പലരും ഗൗരവമായി എടുക്കാറ്. തലയോട്ടിയിലെ ചര്‍മ്മത്തെ ബാധിക്കുന്ന ഈ ഫംഗസ് തലമുടിയുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു. മുടികൊഴിച്ചിലിനൊപ്പം മുടിയുടെ വളര്‍ച്ച തടയുന്നതിനാല്‍ തന്നെ താരന്‍ മാറ്റാന്‍ അല്പം കരുതല്‍ വേണം. തല ചൊറിച്ചില്‍, തലയില്‍ വെളുത്ത പൊടികള്‍, മുഖത്തേക്കും തോളിലേക്കുമെല്ലാം ...

Read More »

ശീതകാലം ഹൃദ്രോഗമുള്ളവർ സൂക്ഷിക്കുക!

ശീതകാലം ഹൃദ്രോഗമുള്ളവർ സൂക്ഷിക്കുക!

ശരീരത്തേയും മനസ്സിനേയും ഒരുപോലെ തണുപ്പിക്കുന്ന ശീതകാലം രോഗാതുരതയുടെ കാര്യത്തില്‍ തികച്ചും കഷ്ടകാലമാണ്..പ്രത്യേകിച്ചും ഹൃദ്രോഗമുള്ളവരെ സംബന്ധിച്ചിടത്തോളം. പാശ്ചാത്യ ലോകത്തെപ്പോലെ ഗുരുതരമായ ശൈത്യമില്ലെങ്കിലും ഇന്ത്യയിലെ ഡിസംബര്‍-ജനുവരി മാസങ്ങള്‍ തണുപ്പിന്റെ കാര്യത്തില്‍ പലപ്പോഴും അസഹ്യമാകാറുണ്ട്. വിദേശരാജ്യങ്ങളില്‍ തണുപ്പിനെ ചെറുത്തുനില്‍ക്കാനുള്ള വസ്ത്രധാരണവും വീടുകളിലെ താപവര്‍ധനോപകരണങ്ങളും സുലഭമായുള്ളപ്പോള്‍, വികസ്വരരാജ്യങ്ങളില്‍ ശീതകാലത്ത് ജനങ്ങള്‍ ഏറെ ദുരിതമനുഭവിക്കുകതന്നെ ചെയ്യുന്നു. വര്‍ധിച്ച തണുപ്പില്‍ നിന്ന് ശരീരത്തെ പരിരക്ഷിക്കുന്ന ...

Read More »

വമ്പന്‍ ഓഫറുമായി ആമസോണും ഫ്‌ളിപ്പ് കാര്‍ട്ടും നേര്‍ക്കുനേര്‍; മേള അടുത്തയാഴ്ച

വമ്പന്‍ ഓഫറുമായി ആമസോണും ഫ്‌ളിപ്പ് കാര്‍ട്ടും നേര്‍ക്കുനേര്‍; മേള അടുത്തയാഴ്ച

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം രാജ്യത്തെ പ്രമുഖ ഇ കൊമേഴ്‌സ് സ്ഥാപനങ്ങളായ ആമസോണും ഫ്‌ളിപ്പ്കാര്‍ട്ടും വില്‍പ്പന മേളകളുമായി രംഗത്തെത്തിയിരിക്കുകയാണ്. ഫ്‌ളിപ്പ്കാര്‍ട്ടിന്റെ റിപ്പബ്ലിക്ക് ഡേ സെയില്‍ ജനുവരി 21 ആരംഭിച്ച് 23 ന് അവസാനിക്കും. 21 മുതല്‍ 24 വരെയാണ് ആമസോണിന്റെ ദി ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ നടക്കുന്നത്. ഇത്തവണയും ആയിരക്കണക്കിന് ഉല്‍പ്പന്നങ്ങളും നൂറുകണക്കിന് ഓഫറുകളുമായാണ് ഇരു ...

Read More »

സ്മാര്‍ട്‌ഫോണ്‍ നിരയുമായി ഫ്ലിപ്പ്കാര്‍ട്ട് റിപ്പബ്ലിക്ക് ഡേ സെയില്‍

സ്മാര്‍ട്‌ഫോണ്‍ നിരയുമായി ഫ്ലിപ്പ്കാര്‍ട്ട് റിപ്പബ്ലിക്ക് ഡേ സെയില്‍

ഇ-കൊമേഴ്‌സ് സ്ഥാപനമായ ഫ്ലിപ്പ്കാര്‍ട്ട് റിപ്പബ്ലിക്ക് സെയില്‍ തീയ്യതി പ്രഖ്യാപിച്ചു. ജനുവരി 21 മുതല്‍ 23 വരെയാണ് റിപ്പബ്ലിക് ഡേ സെയില്‍ നടക്കുക. ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യാ സെയ്ല്‍ ജനുവരി 23 മുതല്‍ 24 വരെയാണ് നടക്കുന്നത്. സ്മാര്‍ട്‌ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, ഗൃഹോപകരണങ്ങള്‍ തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങളാണ് രണ്ട് സ്ഥാപനങ്ങളും വിലക്കുറവില്‍ വില്‍പ്പനയ്‌ക്കെത്തിക്കുന്നത്. റിപ്പബ്ലിക്ക് ഡേ വില്‍പ്പനയ്‌ക്കെത്തുന്ന സ്മാര്‍ട്‌ഫോണുകളുടെ ...

Read More »

റിലയന്‍സ് ജിയോ സാഷേ പായ്ക്കുകള്‍; ₹19 മുതല്‍ ₹98 വരെയുള്ള പ്രീപെയ്ഡ് പ്ലാനുകള്‍

റിലയന്‍സ് ജിയോ സാഷേ പായ്ക്കുകള്‍; ₹19 മുതല്‍ ₹98 വരെയുള്ള പ്രീപെയ്ഡ് പ്ലാനുകള്‍

കുറഞ്ഞ നിരക്കില്‍ കൂടുതല്‍ ഡാറ്റാ ഓഫറുകള്‍ നല്‍കുന്നത് തുടരുകയാണ് റിലയന്‍സ് ജിയോ. 19 രൂപ മുതല്‍ 9999 രൂപ വരെയുള്ള പ്രീപെയ്ഡ് പ്ലാനുകളാണ് ജിയോ നല്‍കിവരുന്നത്. വിലക്കുറവില്‍ മികച്ച താരിഫ് പ്ലാന്‍ നല്‍കുന്നതിനായി ഇപ്പോഴിതാ ജിയോ 19 രൂപ, 52 രൂപ, 98 രൂപ എന്നിങ്ങനെ മൂന്ന് സാഷേ പ്ലാനുകള്‍ അവതരിപ്പിച്ചിരിക്കുന്നു. കുറഞ്ഞ വാലിഡിറ്റിയില്‍ കുറഞ്ഞ ...

Read More »

വിരല്‍ തൊടേണ്ട; മനസ്സ് മനസ്സിലാക്കി ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കും: യന്ത്രത്തിന് പേറ്റന്റ്

വിരല്‍ തൊടേണ്ട; മനസ്സ് മനസ്സിലാക്കി ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കും: യന്ത്രത്തിന് പേറ്റന്റ്

സാന്‍ഫ്രാന്‍സിസ്‌കോ: ആപ്ലിക്കേഷനുകള്‍ മനോവിചാരത്തിലൂടെ പ്രവര്‍ത്തിപ്പിക്കാന്‍ മനുഷ്യനെ സഹായിക്കുന്ന ബ്രെയിന്‍ കണ്‍ട്രോള്‍ ഉപകരണത്തിന് മൈക്രോസോഫ്റ്റ് പേറ്റന്റ് നല്‍കി. സെന്‍സര്‍ ഘടിപ്പിച്ച ഹെഡ്ബാന്റുകളുടെ സഹായത്തോടെയാണ് ഈ യന്ത്രം ഉപയോഗിക്കാനാവുക. കൈവിരല്‍ ചലനങ്ങള്‍ കൊണ്ടല്ലാതെ മനോവിചാരങ്ങളിലൂടെ ആപ്ലിക്കേഷന്‍ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാന്‍ ഉപകരണം തലച്ചോറില്‍ നിന്ന് ന്യൂറോ സിഗ്‌നലുകളായി നിര്‍ദേശം സ്വീകരിക്കും .ഇസിജി റീഡിങ്ങുകളുടേതിന് സമാനമായ രീതിയിലാവും ഇവ. ഈ സിഗ്‌നലുകള്‍ ...

Read More »

പോക്കറ്റുകളിൽ തീ പടർത്തി ഇന്ധനവില, വില ആരു പിടിച്ചുകെട്ടും?

പോക്കറ്റുകളിൽ തീ പടർത്തി ഇന്ധനവില, വില ആരു പിടിച്ചുകെട്ടും?

തിരുവനന്തപുരം∙ ഇന്ധനവില തീ വിലയാകവേ, വില കുറയ്ക്കുന്നതിനെച്ചൊല്ലി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ തര്‍ക്കം. ഇതിനിടയില്‍പ്പെട്ട് വലയുന്നത് ജനങ്ങളും. പെട്രോളിന്റെ വില കൊച്ചിയിൽ ലീറ്ററിന് 73.97രൂപയും ഡീസലിന് 66.12 രൂപയുമായി ഉയര്‍ന്നു. ഡീസലും പെട്രോളും തമ്മിലുള്ള വില വ്യത്യാസം 7.85 രൂപയായി ചുരുങ്ങി. ജനുവരി ഒന്നിന് പെട്രോള്‍ വില 72.96ഉം ഡീസല്‍വില 63.90 ആയിരുന്നു. അതേസമയം, ...

Read More »

വിജയം 287 റൺസ് അകലെ; 35 റൺസിനിടെ ഇന്ത്യയ്ക്ക് മൂന്നു വിക്കറ്റ് നഷ്ടം

വിജയം 287 റൺസ് അകലെ; 35 റൺസിനിടെ ഇന്ത്യയ്ക്ക് മൂന്നു വിക്കറ്റ് നഷ്ടം

സെഞ്ചൂറിയൻ‌∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ 287 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച. ഓപ്പണർമാരായ മുരളി വിജയ്, ലോകേഷ് രാഹുൽ, ക്യാപ്റ്റൻ വിരാട് കോഹ്‍ലി എന്നിവർ പുറത്തായതോടെ നാലാം ദിനം കളി നിർത്തുമ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 35 റൺസ് എന്ന നിലയിലാണ് ഇന്ത്യ. ഒരു ദിവസത്തെ കളിയും ഏഴു വിക്കറ്റും അവശേഷിക്കെ ഇന്ത്യയ്ക്ക് ...

Read More »
Scroll To Top