Home / 2018 / March (page 3)

Monthly Archives: March 2018

സര്‍ക്കാരിന്റെ മദ്യനയം മറ്റൊരു ഓഖി ദുരന്തം- താമരശ്ശേരി ബിഷപ്പ്

തിരഞ്ഞെടുത്ത ജനത്തോട് സര്‍ക്കാര്‍ കാണിക്കുന്ന വഞ്ചനയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന മദ്യനയം കോഴിക്കോട്: സര്‍ക്കാരിന്റെ പുതിയ മദ്യനയത്തെ ശക്തമായി വിമര്‍ശിച്ച് താമരശ്ശേരി ബിഷപ്പ് മാര്‍.റെമിജിയോസ് ഇഞ്ചനാനിയേല്‍. സംസ്ഥാനത്തുണ്ടാകുന്ന മറ്റൊരു ഓഖി ദുരന്തമാണ് സര്‍ക്കാരിന്റെ മദ്യനയമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തിരഞ്ഞെടുത്ത ജനത്തോട് സര്‍ക്കാര്‍ കാണിക്കുന്ന വഞ്ചനയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന മദ്യനയം. സിനിമാ താരങ്ങളെ ഉള്‍പ്പെടെ അണിനിരത്തി ജനങ്ങള്‍ക്ക് നല്‍കിയ ...

Read More »

എഴുത്തുകാരൻ എം സുകുമാരൻ അന്തരിച്ചു

തിരുവനന്തപുരം: സാഹിത്യകാരന്‍ എം.സുകുമാരന്‍ (76) അന്തരിച്ചു. തിരുവനന്തപുരം ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു അന്ത്യം. 1976ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും 2006ല്‍ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. രണ്ട് തവണ തിരക്കഥയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയിട്ടുണ്ട്. പാലക്കാട് ചിറ്റൂരില്‍ നാരായണ മന്നാടിയാരുടെയും മീനാക്ഷിയമ്മയുടെയും മകനായി 1943ലാണ് അദ്ദേഹത്തിന്റെ ജനനം. ഹൈസ്‌കൂള്‍ വിദ്യഭ്യാസത്തിനു ശേഷം കുറച്ചുകാലം ...

Read More »

സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനം: അപേക്ഷ ക്ഷണിച്ചു

സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനം: അപേക്ഷ ക്ഷണിച്ചു, സംസ്ഥാനത്തെ എന്‍ജിനീയറിംഗ് കേളേജുകള്‍, മെഡിക്കല്‍ കോളേജുകള്‍, ആയുര്‍വേദ കോളേജുകള്‍ ഹോമിയോപതിക് കോളേജുകള്‍, അഗ്രികള്‍ച്ചറല്‍ കോളേജുകള്‍ എന്നിവയില്‍ കായിക താരങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുളള സീറ്റുകളിലേക്ക് കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അപേക്ഷ ക്ഷണിച്ചു. 2018 ലെ പ്രൊഫഷണല്‍ ഡിഗ്രി കോഴ്‌സ് പ്രോസ്‌പെക്ടസ് പ്രകാരം എന്‍ട്രന്‍സ് എക്‌സാമിനേഷന്‍സ് കമ്മീഷണര്‍ പുറപ്പെടുവിച്ച പ്രോസ്‌പെക്ടസിലെ ...

Read More »

കേന്ദ്ര സേനയിൽ SI/ASI : ആയിരത്തിൽപരം ഒഴിവുകൾ !

പോലീസിൽ SI/ASI ആവാൻ ഡിഗ്രി യോഗ്യതയുള്ളവർക്ക് സുവർണ്ണാവസരം. തുടക്കം തന്നെ 40,000 രൂപ ശമ്പളം. പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം,കേരളത്തിൽ 4 പരീക്ഷ കേന്ദ്രങ്ങൾ. സ്റ്റാഫ് സെലെക്ഷൻ കമ്മീഷൻ കേന്ദ്ര പൊലീസ് സേനയിൽ SI / ASI പോസ്റ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. 1300 ൽ പരം ഒഴിവുകളാണുള്ളത് (ഇനിയും ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെടാൻ ഉണ്ട്) ഏതെങ്കിലും വിഷയത്തിൽ ...

Read More »

ഇന്ത്യയിലെ ഹൈക്കമ്മീഷണറെ പാകിസ്താന്‍ തിരിച്ച് വിളിച്ചു

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പാക് ഡെപ്യൂട്ടി ഹൈക്കമ്മീഷണറുടെ കാര്‍ പിന്തുടര്‍ന്ന് ചിലയാളുകള്‍ അസഭ്യവര്‍ഷം നടത്തിയെന്ന് പാകിസ്താന്‍ പരാതി നല്‍കിയിരുന്നു ന്യൂഡല്‍ഹി: ഇന്ത്യയിലെ ഹൈക്കമ്മീഷണറെ പാകിസ്താന്‍ തിരിച്ച് വിളിച്ചു. നയതന്ത്ര ഉദ്യോഗസ്ഥരെ ഡല്‍ഹിയില്‍ അപമാനിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് പാകിസ്താന്റെ നടപടി. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പാക് ഡെപ്യൂട്ടി ഹൈക്കമ്മീഷണറുടെ കാര്‍ പിന്തുടര്‍ന്ന് ചിലയാളുകള്‍ അസഭ്യവര്‍ഷം നടത്തിയെന്ന് പാകിസ്താന്‍ പരാതി നല്‍കിയിരുന്നു. ...

Read More »

ഉപതെരെഞ്ഞെടുപ്പുകൾ: ജയിച്ചത് കീഴാള പ്രതിരോധം, തോറ്റതു ഫാസിസ്റ്റു പൊള്ളവാദങ്ങൾ – റാണാ പ്രതാപ്

ഉപതെരെഞ്ഞെടുപ്പുകൾ: ജയിച്ചത് കീഴാള പ്രതിരോധം, തോറ്റതു ഫാസിസ്റ്റു പൊള്ളവാദങ്ങൾ – റാണാ പ്രതാപ്

ഉപതെരെഞ്ഞെടുപ്പുകൾ: ജയിച്ചത് കീഴാള പ്രതിരോധം, തോറ്റതു ഫാസിസ്റ്റു പൊള്ളവാദങ്ങൾ- റാണാ പ്രതാപ് ഉത്തർപ്രദേശിലും ബീഹാറിലും നടന്ന ലോക്സഭാ-നിയമസഭാ ഉപതെരെഞ്ഞെടുപ്പുകൾ രാജ്യത്തിന് നൽകുന്ന സന്ദേശം എന്താണ്? മതത്തിന്റെയും ജാതിയുടെയും ആഹാരത്തിന്റെയും പേരിൽ നിരാലംബരായ മനുഷ്യരെ കൊന്നു തള്ളിയ ശേഷം ശിക്ഷിക്കപ്പെടാതെ പോയ ക്രിമിനലുകളെക്കാൾ എത്രയോ ഭേദമാണ് ബീഹാറിൽ അഴിമതിയുടെ പേരിൽ ശിക്ഷ അനുഭവിക്കുന്ന ലാലു പ്രസാദും ഉത്തർ ...

Read More »

അറബിക് കടലിൽ ന്യൂനമർദ്ദം ശക്തിപ്രാപിക്കുന്നു ; കനത്ത മഴയ്ക്കും കാറ്റിനും സാധ്യത !

ന്യൂനമർദ്ദം ; മാർച്ച് 15 വരെ ജാഗ്രത നിർദ്ദേശം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത , മൽസ്യത്തൊഴിലാളികൾക്കു ജാഗ്രത നിർദ്ദേശം നൽകി അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തി പ്രാപിച്ചതിനാൽ കേരളത്തിൽ ഇന്ന് മുതൽ മാർച്ച് 15 വരെ കേരളം, തമിഴ്‌നാട്, ലക്ഷദീപ് തീരങ്ങളിൽ മണിക്കൂറിൽ 60 – 65 കി.മീ വരെ ശക്തമായ കാറ്റിനും സംസ്ഥാന ...

Read More »

നെഞ്ച് വേദനയിൽ വലതുവശം അവഗണിക്കരുത് !

നെഞ്ചു വേദനയെ എല്ലാവർക്കും ഭയമാണ്. ചെറിയൊരു വേദന ആയാലും ഉടനെ ഹൃദ്രോഗം ആണോ എന്നാ മിക്കവര്‍ക്കും സംശയം ഇടതുവശം ചേര്‍ന്നുള്ള വേദനയ്ക്ക് ഒരല്‍പം ശ്രദ്ധനല്‍കേണ്ടതുണ്ട്. എന്നാല്‍ വലതുവശം ചേര്‍ന്നുള്ള വേദനയോ? അതിനെ അങ്ങനെ അവഗണിക്കാമോ ? വേണ്ട എന്നു തന്നെയാണ് ഡോക്ടർമാര്‍ നല്‍കുന്ന ഉത്തരം. കാരണം പല രോഗങ്ങളുടെ ലക്ഷണമാകാം ഈ വേദന. വലതുവശത്തെ നെഞ്ചു വേദനയുടെ  ...

Read More »

തുഷാറിനേക്കാള്‍ യോഗ്യന്‍ മുരളീധരന്‍; ബിജെപിക്ക് വളരാനാകില്ല – വെള്ളാപ്പള്ളി.

ആലപ്പുഴ:  രാജ്യസഭാ എംപി സ്ഥാനത്തിന് തുഷാര്‍ വെള്ളാപ്പള്ളിയേക്കാള്‍ യോഗ്യനാണ് ബിജെപിയുടെ വി. മുരളീധരനെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പയേക്കാള്‍ യോഗ്യനാണ് ബിജെപിയുടെ വി. മുരളീധരനെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കേരളത്തില്‍ നിന്ന് എംപിയായി പരിഗണിക്കേണ്ടിയിരുന്ന ആദ്യത്തെ ആള്‍ മുരളീധരനായിരുന്നുവെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. മുരളിക്ക് എം.പി സീറ്റ് കൊടുത്തത് ശരിയായ നടപടിയാണെന്നും ...

Read More »
Scroll To Top