Home / 2018 / March (page 2)

Monthly Archives: March 2018

മുന്‍കൂട്ടി തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് ബിജെപി; നടപടിയെടുക്കുമെന്ന് കമ്മീഷന്‍

കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ ഇതിനെതിരെ പ്രതിഷേധിച്ചിരുന്നു ന്യൂഡല്‍ഹി: കര്‍ണാടക തിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കുന്നതിനു മുന്‍പ് ബിജെപി അറിഞ്ഞതായി ആരോപിച്ച് തിരഞ്ഞെടുപ്പ് പ്രഖ്യാപന വേളയില്‍ പ്രതിഷേധം. ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ തീയതികള്‍ നേരത്തെ പ്രഖ്യാപിച്ചതായാണ് ആരോപണം. ഇക്കാര്യത്തില്‍ അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഓംപ്രകാശ് റാവത്ത് പറഞ്ഞു. മെയ് 12ന് വോട്ടെടുപ്പും 18ന് ...

Read More »

മാമ്പഴം….. കാന്‍സര്‍ പ്രധിരോധത്തിന് അത്യുത്തമം

പറമ്പിലും നാട്ടിലും മാമ്പഴം സുലഭമായതിനാല്‍ കീടനാശിനി തളിക്കാത്ത പഴം വിശ്വസിച്ച് കഴിക്കുകയും ചെയ്യാം. മാമ്പഴക്കാലമാണ്, മാങ്ങയ്ക്ക് പഞ്ഞമില്ലാത്ത കാലം. പറമ്പിലും നാട്ടിലും മാമ്പഴം സുലഭമായതിനാല്‍ കീടനാശിനി തളിക്കാത്ത പഴം വിശ്വസിച്ച് കഴിക്കുകയും ചെയ്യാം. പഴങ്ങളുടെ രാജാവായ മാമ്പഴത്തിന്റെ ഗുണഫലങ്ങളെ കുറിച്ച് അറിയാമോ? …… കാന്‍സര്‍ പ്രതിരോധം വര്‍ധിപ്പിക്കുന്നു. നിത്യവും മാമ്പഴം കഴിക്കുന്നത് കാന്‍സര്‍ പ്രതിരോധത്തെ വര്‍ധിപ്പിക്കുന്നുവെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.മാമ്പഴത്തില്‍ ...

Read More »

സുരക്ഷ പാസ് വേഡും, സ്മാര്‍ട് കാര്‍ഡും കടന്ന് ബയോമെട്രിക്‌സിലേക്ക് ചേക്കേറുമ്പോള്‍

  മുഖം, വിരലടയാളം, കണ്ണ് ഉള്‍പ്പടെയുള്ള ശാരീരിക പ്രത്യേകതകള്‍ ഉപയോഗിച്ച് ആളുകളെ തിരിച്ചറിയുകയാണ് ബയോമെട്രിക് സാങ്കേതിക വിദ്യയിലൂടെ ചെയ്യുന്നത്. മനുഷ്യന്റെ സകല മേഖലകളിലേക്കും സാങ്കേതിക വിദ്യ കടന്നു കയറുമ്പോള്‍. അതു സംബന്ധിച്ച സുരക്ഷ എത്രത്തോളമുണ്ടെന്നത് ആശങ്കയ്ക്കിടയാക്കുന്ന കാര്യമാണ്.അതുകൊണ്ടുതന്നെയാണ് പുതിയ സുരക്ഷാ മാര്‍ഗങ്ങള്‍ക്കായുള്ള പരീക്ഷണ ഗവേഷണങ്ങള്‍ ശക്തമായിരിക്കുന്നത്.കാലങ്ങളായി തുടര്‍ന്നുവരുന്ന പാസ്‌വേഡ് സുരക്ഷാ സംവിധാനങ്ങളില്‍ നിന്നും ലോകം മാറി ...

Read More »

നടി ആക്രമിക്കപ്പെട്ട കേസ്: ദൃശ്യങ്ങള്‍ തേടിയുള്ള ദിലീപിന്റെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍.

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിന്റെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിശദമായ വാദം കേള്‍ക്കും.ക്രിമിനല്‍ നടപടി ചട്ടമനുസരിച്ച് കേസ് സംബന്ധിച്ച രേഖകള്‍ ലഭിക്കാന്‍ പ്രതിക്ക് അവകാശമുണ്ടെന്ന് കാണിച്ചാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. എന്നാല്‍, സംഭവത്തില്‍ ഇരയായിരിക്കുന്ന പെണ്‍കുട്ടിയുടെ ദൃശ്യം കേസിലെ പ്രധാന തെളിവാണ്. ഇത് പ്രതികളുടെ കൈവശം ലഭിച്ചാല്‍ വിചാരണ വേളയില്‍ ...

Read More »

എന്തുവില കൊടുത്തും സ്വന്തം പ്രദേശങ്ങള്‍ ഇന്ത്യ സംരക്ഷിക്കും : പ്രധിരോധമന്ത്രി നിർമല സീതാരാമൻ

സൈന്യം സര്‍വസജ്ജം; പൊതുജനത്തിന് ആശങ്ക വേണ്ടെന്ന് പ്രതിരോധമന്ത്രി ദഹ്റാദൂണ്‍:  ചൈനയുടെ ഏത് അപ്രതീക്ഷിത നീക്കത്തെയും നേരിടാന്‍ ദോക്ലാമില്‍ ഇന്ത്യന്‍ സൈന്യം സജ്ജമാണെന്ന് പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍. എന്തു വിലകൊടുത്തും സ്വന്തം പ്രദേശങ്ങള്‍ ഇന്ത്യ സംരക്ഷിക്കുമെന്നും അവര്‍ വ്യക്തമാക്കി. ദോക്ലാമിലും അരുണാചല്‍ പ്രദേശിലും ചൈന നടത്തുന്ന കടന്നുകയറ്റശ്രമങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. സിക്കിം അതിര്‍ത്തിയായ ദോക്ലാമില്‍ ...

Read More »

പോലീസിന്റേത് കിരാത ഭരണം; പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി

ചക്കയെ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമാക്കിയതു പോലെ തെറി സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷയാക്കണമെന്ന് തിരുവഞ്ചൂർ തിരുവനന്തപുരം: അടിയന്തിര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. പോലീസ് അതിക്രമങ്ങളും ക്രമസമാധാന പ്രശ്‌നങ്ങളും ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു അടിയന്തിര പ്രമേയത്തിന് അവതരണാനുമതി തേടിയത്. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ അതിക്രമങ്ങളും സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ചയും സഭനിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് അടിയന്തിര പ്രമേയത്തിന് അവതരണാനുമതി ...

Read More »

നികുതി വെട്ടിപ്പ്: ആറ് പുതുച്ചേരി രജിസ്‌ട്രേഷന്‍ കാറുകള്‍ പിടിച്ചെടുത്തു

പുതുച്ചേരി രജിസ്‌ട്രേഷനിലുള്ള റെയ്ഞ്ച് റോവര്‍, ബിഎംഡബ്ല്യൂ എന്നീ ആഡംബര കാറുകളാണ് കോഴിക്കോട് നിന്നും പിടികൂടിയത്   കോഴിക്കോട്: പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ച് കൊണ്ട് കേരളത്തിലെ നിരത്തില്‍ ഓടുന്ന ആറ് ആഡംബര കാറുകള്‍ വാഹന വകുപ്പ് അധികൃതര്‍ പിടികൂടി. കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളില്‍ നിന്നാണ് ശനിയാഴ്ച്ച ആറ് കാറുകള്‍ പിടികൂടിയത്. പുതുച്ചേരി രജിസ്‌ട്രേഷനിലുള്ള റെയ്ഞ്ച് ...

Read More »

ബിജെപിക്കിനി ഉറക്കമില്ലാ രാത്രികള്‍- മായാവതി

ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിനെ ബിഎസ്പി പിന്തുണക്കുമെന്ന് മായാവതി അറിയിച്ചു ലക്‌നൗ: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ ബിജെപി തുനിഞ്ഞിറങ്ങിയതിന്റെ ഉദ്ദേശ്യം എസ്.പി.-ബിഎസ്പി സഖ്യത്തില്‍ വിള്ളലുണ്ടാക്കുകയായിരുന്നുവെന്ന് മായാവതി. എന്നാല്‍ ഈ ബന്ധത്തില്‍ ഒരു വിള്ളലും ബിജെപിക്ക് ഉണ്ടാക്കാനാകില്ല. ബിജെപി നേതാക്കള്‍ക്ക് ഞാന്‍ ഉറക്കമില്ലാ രാത്രികള്‍ നല്‍കി കൊണ്ടേയിരിക്കുമെന്നും അവര്‍ പറഞ്ഞു. രാജ്യസഭയില്‍ പരജായപ്പെട്ടാല്‍ മായാവതി എസ്.പിയുമായുള്ള സഖ്യം ...

Read More »

സിപിഎം ശ്രമിക്കുന്നത് കീഴാറ്റൂര്‍ സമരത്തെ വഴിതിരിച്ചുവിടാന്‍-സുരേഷ് കീഴാറ്റൂര്‍

ആര്‍എസ്എസിന്റെയും എസ്ടിപിഐയുടെയും മറ്റാരുടെയും പിന്തുണ തങ്ങള്‍ സ്വീകരിക്കുമെന്നും സുരേഷ് കീഴാറ്റൂര്‍ വ്യക്തമാക്കി , കണ്ണൂര്‍: സമരപ്പന്തലിനു നേരെയും വീടിനു നേരെ അക്രമം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് കീഴാറ്റൂരില്‍ വയല്‍ സംരക്ഷണ സമരം നടത്തുന്ന സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂര്‍ ആവശ്യപ്പെട്ടു. തങ്ങളുടെ സമരത്തെ രാഷ്ട്രീയമായി വഴിതിരിച്ചുവിടാനാണ് സിപിഎം ശ്രമിക്കുന്നതെന്നും കണ്ണൂരില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഏറ്റവും ...

Read More »

ചുവപ്പോ കാവിയോ വ്യത്യാസമില്ല ; എതിർപ്പുകൾ സിനിമയ്ക്കു ഇന്ധനം : സനൽ കുമാർ

ജനത്തെ തേടിയെത്തുന്ന സിനിമ. ജോൺ എബ്രഹാമിലൂടെയും ഒഡേസയിലൂടെയും കേരളം അനുഭവിച്ച ആ തേടിവരലിന്റെ ഓർമപുതുക്കലാണു ‘സിനിമാവണ്ടി’. സാധാരണക്കാരന്റെ സിനിമ സ്വപ്നം കണ്ട ജോണിന്റെ വഴിയോരത്തു കൂടെയാണു സനൽകുമാർ ശശിധരൻ എന്ന യുവ സംവിധായകനും കടന്നുവരുന്നത്. രാജ്യാന്തര വേദികളിൽ അംഗീകാരങ്ങൾ വാരിക്കൂട്ടുമ്പോഴും സ്വന്തം നാട്ടിലെ കാണികളിലേക്ക് സിനിമാവണ്ടിയുമായി നേരിട്ടെത്തുന്ന ചലച്ചിത്ര പ്രവർത്തകൻ. മലയാളി മറന്നു തുടങ്ങിയ സിനിമാ കൂട്ടായ്മകളെ പുനരുജ്ജീവിപ്പിച്ചും പുതിയവയ്ക്കു പ്രചോദനമേകിയും ‘കാഴ്ച ...

Read More »
Scroll To Top