Home / 2018 / March / 11

Daily Archives: March 11, 2018

നടി ആക്രമിക്കപ്പെട്ട കേസ്: വിചാരണ ഉടന്‍ തുടങ്ങരുതെന്ന് ദിലീപ്

  കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നടപടികള്‍ ആരംഭിക്കരുതെന്ന് ദിലീപിന്റെ ഹര്‍ജി. പ്രതിയെന്ന നിലയില്‍ തനിക്ക് അവകാശപ്പെട്ട രേഖകള്‍ ലഭിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയില്‍ ദിലീപ് ഹര്‍ജി നല്‍കിയിരിക്കുന്നത്. മാര്‍ച്ച് 14ന് എണറാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കെയാണ് ഹര്‍ജി. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കൈമാറാനാവില്ലെന്ന് നേരത്തെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി വ്യക്തമാക്കിയിരുന്നു. ദൃശ്യങ്ങള്‍ ...

Read More »

കര്‍ഷക റാലി മുംബൈ നഗരത്തിൽ ; ഗതാഗതം വഴിതിരിച്ചുവിട്ടു

മുംബൈ: മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലുള്ള 35,000 ത്തോളം കര്‍ഷകര്‍ പങ്കെടുക്കുന്ന പടുകൂറ്റന്‍ റാലി മുംബൈ നഗരത്തിലെത്തി. അഞ്ച് ദിവസംകൊണ്ട് 180 ഓളം കിലോമീറ്റര്‍ കാല്‍നടയായി പിന്നിട്ടാണ് കര്‍ഷകര്‍ നഗരത്തില്‍ എത്തിയത്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ തിങ്കളാഴ്ച നിയമസഭാ മന്ദിരം ഉപരോധിക്കാനാണ് കര്‍ഷകരുടെ നീക്കം. കര്‍ഷക റാലിയെത്തുടര്‍ന്ന് പോലീസ് പലസ്ഥലത്തും ഗതാഗതം വഴിതിരിച്ചു വിട്ടിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ...

Read More »

ചെങ്ങന്നൂരിലെ ഡി.വിജയകുമാറിന്റെ സ്ഥാനാർത്ഥിത്വം: ഞെട്ടിയത് ബി.ജെ.പി.

ചെങ്ങന്നൂരിലെ ഡി.വിജയകുമാറിന്റെ സ്ഥാനാർത്ഥിത്വം: ഞെട്ടിയത് ബി.ജെ.പി.

Kerala ചെങ്ങന്നൂർ: ചെങ്ങന്നൂർ   ഉപതെരഞ്ഞെടുപ്പിൽ മതേതര വിരുദ്ധ വോട്ടുകൾ സമാഹരിച്ചു നേട്ടം കൊയ്യാമെന്ന ബി.ജെ.പിയുടെ സ്വപ്നങ്ങൾക്കേറ്റ കനത്ത തിരിച്ചടിയാണ് യു.ഡി.എഫ്. സ്ഥാനാർത്ഥിയായി ഡി.വിജയകുമാറിന്റെ രംഗപ്രവേശം. ചെങ്ങന്നൂരിന്റെ ഓരോ സ്പന്ദനവും തിരിച്ചറിയുന്ന ജനനേതാവെന്ന മേൽവിലാസമുള്ള വിജയകുമാറിന്റെ വരവ് എൽ.ഡി.എഫിന്റെയും സംഘപരിവാറിന്റെയും നെഞ്ചിടിപ്പ് കൂട്ടുന്നു. അയ്യപ്പസേവാസംഘത്തിന്റെ അഖിലേന്ത്യാ ഉപാധ്യക്ഷൻ കൂടിയായ വിജയകുമാർ യു.ഡി.എഫ്. സ്ഥാനാർഥി ആയതോടെ ഹിന്ദുത്വ വോട്ടിൽ ...

Read More »
Scroll To Top